മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി
ഗ്ലാസ്ഗോ: പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യയുടെ സ്റ്റാര്‍ വെയ്റ്റ്ലിഫ്റ്റര്‍ മീരാബായ് ചാനു. 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ ...


