മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ
യുവാവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വഴിത്തിരിവ്. കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കാണാതായ രാഘവേന്ദ്ര നായിക്കിന്റേതാണെന്ന് (39) തിരിച്ചറിഞ്ഞു. രാഘവേന്ദ്രയെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ കുറ്റത്തിന് ...