ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ
ചെന്നൈ: തമിഴ്നാട്ടിൽ വനിതകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ വ്യാപകമാക്കുന്നു. ‘വെട്രി പയണം’ പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ ബസ് സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത്. പദ്ധതി ...
























