"അരുണാചൽപ്രദേശ് ഇന്ത്യയിലല്ല, നിങ്ങൾ ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കൂ..."; ഷാങ്ഹായ് വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അരുണാചൽപ്രദേശ് ഇന്ത്യയിലല്ല, നിങ്ങൾ ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കൂ…”; ഷാങ്ഹായ് വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2025, 02:58 pm IST
Facebook
Twitter
WhatsAppTelegram

ഷാങ്ഹായ്: ചൈനയിലെ വിമാനത്താവളത്തിൽ മണിക്കൂറോളം അകപ്പെട്ടതിന്റെ ദുരനുഭവം പങ്കുവച്ച് ഇന്ത്യൻ യുവതി. പാസ്പോർട്ട് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയെ 18 മണിക്കൂറോളം ഉദ്യോ​ഗസ്ഥർ തടങ്കലിൽ വച്ചത്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിലാണ് യുവതിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്.

ഷാങ്ഹായിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. സുരക്ഷാപരിശോധനകൾ നടക്കുന്നതിനിടെയാണ് യുവതിയെ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്. അരുണാചൽപ്രദേശ് സ്വദേശിനിയാണ് പ്രേമ വാങ്ജോം. ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് കാണിച്ചായിരുന്നു നടപടി. അരുണാചൽപ്രദേശ് ഇന്ത്യയുടെ ഭാ​ഗമല്ലെന്നാണ് ഉദ്യോ​ഗസ്ഥർ ആരോപിച്ചത്.

കഴിഞ്ഞ ദിവസവും ഉദ്യോ​ഗസ്ഥർക്കെതിരെ യുവതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ രൂക്ഷവിമർശവുമായി വിദേശകാര്യമന്ത്രാലയം രം​ഗത്തെത്തി. ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തന്നെ പരിഹസിച്ചതായും അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാ​ഗമല്ലെന്ന് ആവർത്തിച്ച് പറയുകയും ചെയ്തതായി യുവതി ആരോപിച്ചു.

നിങ്ങൾ ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കണം. നിങ്ങൾ ചൈനക്കാരിയാണ്. മുമ്പ് ഞാൻ ഇതേ പാസ്പോർട്ട് ഉപയോ​ഗിച്ച് യാത്ര ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അവർ എന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. ഭക്ഷണം തന്നില്ല. വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ജീവനക്കാരിൽ നിന്നും വളരെ അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായത്. മണിക്കൂറുകൾ കഴിഞ്ഞതിന് ശേഷമാണ് എനിക്ക് ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ കഴിഞ്ഞത്. ഓൺലൈൻ ഉപയോ​ഗിക്കുന്നതും അവർ തടഞ്ഞു. വലിയ മാനസിക പീ‍ഡനമാണ് തനിക്ക് ഉണ്ടായതയെന്നും യുവതി പറഞ്ഞു.

Tags: arunachal pradeshBeijingWomanShanghai airportPrema Wangjom
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies