കോൺഗ്രസിന്റെ സ്ത്രീവിരുദ്ധത കൂടുതൽ വ്യക്തമായി; ഇത് ആഘോഷമാക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു; കിരണ റിജിജു
ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ലോക്സഭയിൽ ബിൽ പരാജയപ്പെട്ടതിൽ സർക്കാർ നിരാശരാണെന്നും ...




