വനിതാ സംവരണ ബിൽ; കേന്ദ്രത്തിന് പിന്തുണയറിച്ച രാഹുലിന്റെ കത്ത് വൈറൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ സംവരണ ബിൽ; കേന്ദ്രത്തിന് പിന്തുണയറിച്ച രാഹുലിന്റെ കത്ത് വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 01:54 pm IST
Facebook
Twitter
WhatsAppTelegram

നിയസഭകളിലേക്കും ലോകക്‌സഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾ സംവരണം ചെയ്യുന്ന ബില്ലിനെ അനുകൂലിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് 2016ൽ നരേന്ദ്രമോദിക്കയച്ച രാഹുൽ ഗാന്ധിയുടെ കത്ത് വൈറലാകുന്നത്. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഈ കത്തയച്ചത്.

വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കണം, അതിന് ബിജെപിക്ക് കോൺഗ്രസിന്റെ പിന്തുണയുമുണ്ട്. സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കോൺഗ്രസ് രാഷ്‌ട്രിയത്തിനതീതമായി ഒരുമിച്ചു നിൽക്കും. സ്ത്രീ ശാക്തീകരണത്തിന്റെ പ്രചാരകനെന്ന് അവകാശപ്പെടുന്ന മോദി, കക്ഷി രാഷ്‌ട്രിയത്തിന് അതീതമായി ഈ വിഷയം സംസാരിക്കാനും പാർലമെന്റിൽ അവതരിപ്പിക്കാനും തയ്യാറാകണമെന്നും രാഹുൽ കത്തിൽ പറയുന്നുണ്ട്.

Our PM says he’s a crusader for women’s empowerment? Time for him to rise above party politics, walk-his-talk & have the Women’s Reservation Bill passed by Parliament. The Congress offers him its unconditional support.

Attached is my letter to the PM. #MahilaAakrosh pic.twitter.com/IretXFFvvK

— Rahul Gandhi (@RahulGandhi) July 16, 2018

“>

 

കേന്ദ്രസർക്കാരിന്റെ വനിതാ സംവരണ ബിൽ കോൺഗ്രസിന്റേതാണെന്ന് സോണിയാ ഗാന്ധി. കേന്ദ്രസർക്കാർ ബില്ലിനെ അനുകൂലിച്ച് ഇന്നലെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തങ്ങൾ ഇത് ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമെന്നാണ് കോൺഗ്രസിന്റെ നിലപാട്. യു.പി.എയും സോണിയയുമാണ് വനിത സംവരണ ബിൽ മുന്നോട്ട് വച്ചതെന്ന്് കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീർ ഞ്ജൻ ചൗധരിയും പ്രതികരിച്ചു. ബിൽ പാസായാൽ കോൺഗ്രസ് സന്തോഷിക്കുമെന്നും ചൗധരി വ്യക്തമാക്കി.

 

Tags: Narendra ModiRahul GandhiLetterWoman reservation
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies