കോൺഗ്രസിൻറെ സ്ത്രീവിരുദ്ധത കൂടുതൽ വ്യക്തമായി; ഇത് ആഘോഷമാക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു; കിരണ റിജിജു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസിന്റെ സ്ത്രീവിരുദ്ധത കൂടുതൽ വ്യക്തമായി; ഇത് ആഘോഷമാക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു; കിരണ റിജിജു

Priya NambiarbyPriya Nambiar
Apr 18, 2026, 02:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ലോക്സഭയിൽ ബിൽ പരാജയപ്പെട്ടതിൽ സർക്കാർ നിരാശരാണെന്നും എന്നാൽ ഇത് കേന്ദ്രത്തിന്റെയോ ബിജെപിയുടെയോ പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ‘കറുത്ത ദിനം’ ആണെന്നും കോൺഗ്രസ് ഇത് ആഘോഷമാക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്നും കടുത്ത ഭാഷയിൽ അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നാണ് രാഹുൽ പറയുന്നത്. അദ്ദേഹത്തിന്റെ ചിന്ത​ഗതിയെ കുറിച്ച് കൂടുതലൊന്നും പറയാൻ എനിക്ക് കഴിയില്ലെന്നും അദ്ദേഹം പരിതപിച്ചു.

മണ്ഡല അതി‍ർത്തി പുന‍ർനി‍ർണയത്തെ വനിതാ സംവരണ ബില്ലുമായി കോൺ​ഗ്രസ് കൂട്ടിക്കെട്ടിയത് മനഃപൂ‍ർവമാണ്. വനിതാ സംവരണത്തിന് തടയിടുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ശേഷം വാർത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

ലോക്സഭയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കാൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ല. കോൺഗ്രസ് കൂടുതൽ നാടകം കളിക്കരുതെന്നും, അധികം വൈകാതെ അവ‍ർ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുമെന്നും കിരൺ റിജിജു മുന്നറിയിപ്പ് നൽകി.

Tags: Woman reservation
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies