മനഃസാക്ഷിയെ ഞെട്ടിച്ച ദുരഭിമാനക്കൊല; കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിച്ച പെൺകുട്ടിയുടെ വെളിപ്പെടുത്തൽ, 6 പേർ അറസ്റ്റിൽ
മുംബൈ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞദിവസം മഹാരാഷ്ട്രയിലുണ്ടായത്. പ്രണയിച്ചതിന് കാമുകിയുടെ ബന്ധുക്കളാൽ കൊലചെയ്യപ്പെട്ട യുവാവിന്റെയും മൃതദേഹത്തെ വിവാഹം കഴിച്ച പെൺകുട്ടിയുടെയും വാർത്തകൾ ഏവരുടെയും നെഞ്ചുലച്ചിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ...
























