WOMEN COMMISION - Janam TV

WOMEN COMMISION

മ്യൂസിയത്തിന് സമീപം സ്ത്രീയെ ആക്രമിച്ച സംഭവം; സ്വമേധയ കേസെടുത്ത് വനിതാ കമ്മീഷൻ; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കണം; പി. സതീദേവി

തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയെ അക്രമിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ . വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ...

പെൺമക്കൾ പിറന്നതിനാൽ ഭർത്താവിൽ നിന്നും സ്‌നേഹം ലഭിക്കുന്നില്ല; പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ച് യുവതി

കൊച്ചി : പെൺമക്കൾ ആയതിനാൽ ഭർത്താവിൽ നിന്നും സ്‌നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവതി. ഇത് സംബന്ധിച്ച് 25 കാരിയായ യുവതി വനിതാ കമ്മീഷനിൽ പരാതി നൽകി. ...

പോലീസ് സ്‌റ്റേഷനുകളിൽ ഭീതിയില്ലാതെ കയറിച്ചെല്ലാൻ കഴിയണം; പോലീസുകാർക്ക് ലിംഗനീതി സംബന്ധിച്ച പരിശീലനം കൊടുക്കണമെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിചെല്ലാനാകണമെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി. പോലീസുകാർക്ക് ലിംഗനീതി സംബന്ധിച്ച പരിശീലനം കൊടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പി. സതീദേവി ...

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു;ജാഗ്രതാ സമിതികൾ രൂപീകരിക്കാനൊരുങ്ങി വനിതാ കമ്മീഷൻ

തിരുവന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വനിതാ കമ്മീഷൻ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നു.ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർക്കുളള പരിശീലനം ആരംഭിച്ചു. വാർഡുകൾക്ക് കീഴിൽ ...

”വണ്ടിപ്പെരിയാറിലേക്ക് ”: വനിതാ കമ്മീഷനംഗം ഇന്ന് സന്ദർശനം നടത്തും

തൊടുപുഴ :  വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ വീട് ഇന്ന് വനിതാ കമ്മീഷൻ അംഗം സന്ദർശിക്കും. രാവിലെ 10.30 ന് ആയിരിക്കും  വനിതാകമ്മീഷനംഗം ഡോ. ഷാഹിദാ കമാലിൻറെ ...