മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു; വയറിളക്കം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മലപ്പുറം: ജില്ലയില്‍ ഷിഗല്ല ബാധയെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിനി സരോജിനി (59) ആണ് മരിച്ചത്. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവരുടെ പരിശോധനാ ഫലം ...




