Women in Cinema Collective - Janam TV
Friday, November 7 2025

Women in Cinema Collective

WCC ക്കെതിരെ അഞ്ജു പാർവതി; ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടന; വൻ പരാജയം; രൂപീകരിച്ചത് ചിലരെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം

ഡബ്ല്യൂസിസി വൻ പരാജയമെന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി. ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടനയാണ് ഡബ്ല്യൂസിസിയെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് രൂപീകരിച്ചതെന്നും അവർ വിമർശിച്ചു. ചിലരെയൊക്കെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം ...

ആണ്‍കോയ്മയാണ് ഇവിടുള്ളത്; മലയാള സിനിമയിൽ തുല്യ വേതനം ലഭിക്കണം; ഡബ്ല്യുസിസി സംസാരിക്കുന്നത് പലർക്കും അരോചകമായി തോന്നും: രമ്യ നമ്പീശൻ

നടന്മാരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും സിനിമ നടക്കുന്നതെന്ന് നടി രമ്യ നമ്പീശൻ. ചില നിലപാടുകൾ എടുത്തതിന്റെ പേരിൽ മലയാള സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. ആൺകോയ്മയാണ് മലയാള സിനിമയിൽ നടക്കുന്നത്. ...

സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണ്; ദിലീപ് കുറ്റക്കാരനാണെന്ന് താൻ വിശ്വസിക്കുന്നില്ല; ‍ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച് ഇന്ദ്രൻസ്

പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവർ എന്ന് നടൻ ഇന്ദ്രൻസ്. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ...