സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണ്; ദിലീപ് കുറ്റക്കാരനാണെന്ന് താൻ വിശ്വസിക്കുന്നില്ല; ‍ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച് ഇന്ദ്രൻസ്
Friday, March 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണ്; ദിലീപ് കുറ്റക്കാരനാണെന്ന് താൻ വിശ്വസിക്കുന്നില്ല; ‍ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച് ഇന്ദ്രൻസ്

Janam Web DeskbyJanam Web Desk
Feb 5, 2023, 11:19 am IST
A A

പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവർ എന്ന് നടൻ ഇന്ദ്രൻസ്. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടൻ. ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചർച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.

‘സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകൾ പുരുഷന്മാരേക്കാൾ എത്രയോ മുകളിലാണ്. ഇത് തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നവർ മാത്രമേ പുരുഷന്മാരെപ്പോലെ തുല്യരാകാൻ ആവശ്യപ്പെടുകയുള്ളൂ. ഡബ്ല്യുസിസി ഇല്ലെങ്കിൽ പോലും നടി അക്രമിക്കപ്പെ‌ട്ട കേസിൽ നിയമനടപടികൾ അതിന്റെ വഴിക്ക് പോകുമായിരുന്നു. വാസ്തവത്തിൽ, ഈ സംഘടന ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആൾക്കാർ പിന്തുണയുമായി രംഗത്തെത്തുമായിരുന്നു.

‘സിനിമ എന്നത് സമൂഹത്തിന്റെ ഒരു ഭാ​ഗം മാത്രമാണ്. സമൂഹത്തിൽ എന്ത് സംഭവിക്കുന്നുവോ അത് ഇവിടെയും സംഭവിക്കും. എല്ലാവരും സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനയ്‌ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. അവൾ എനിക്ക് മകളെ പോലെയാണ്. അവൾക്ക് സംഭവിച്ചത് കേട്ട് എനിക്ക് വളരെ വിഷമം തോന്നി. എന്നാൽ, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുക. ദിലീപ് കുറ്റക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.  ഇനി ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ എനിക്കത് വലിയ ഞെട്ടലുണ്ടാക്കും’ എന്ന് ഇന്ദ്രൻസ് പറഞ്ഞു.

Tags: WCCindransWomen in Cinema Collective
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കേരളത്തിലെ റെയിൽവേ സ്‌റ്റേഷനുകൾ ഇനി ലോകത്തോര നിലവാരത്തിലേക്ക്; അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകൾ നവീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

Next Post

തെലങ്കാനയിലെ നിസാമാബാദിൽ ഭൂചലനം : റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി  

More News from this section

ലോകായുക്ത കേസ് ഫുൾ  ബെഞ്ചിന് വിട്ടു; തീരുമാനം അഭിപ്രായ ഭിന്നതമൂലം

ലോകായുക്ത കേസ് ഫുൾ ബെഞ്ചിന് വിട്ടു; തീരുമാനം അഭിപ്രായ ഭിന്നതമൂലം

aparna jeeva

വേര്‍പിരിഞ്ഞാലും വേറെ കല്യാണം കഴിച്ചേക്കാം; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ അപര്‍ണ്ണ

ഇടുക്കിയിൽ വീണ്ടും ആനയിറങ്ങി; രണ്ട് പേർക്ക് നേരെ ആക്രമണം

ഇടുക്കിയിൽ വീണ്ടും ആനയിറങ്ങി; രണ്ട് പേർക്ക് നേരെ ആക്രമണം

‘സേവാഭാരതിക്ക് സ്വന്തമായി ഒരു കെട്ടിടം വേണം; എല്ലാവർക്കും സഹായം എത്തിക്കണം’; 18 സെന്റ് ഭൂമി ദാനമായി നൽകി ചേറു അപ്പാപ്പൻ

‘സേവാഭാരതിക്ക് സ്വന്തമായി ഒരു കെട്ടിടം വേണം; എല്ലാവർക്കും സഹായം എത്തിക്കണം’; 18 സെന്റ് ഭൂമി ദാനമായി നൽകി ചേറു അപ്പാപ്പൻ

സാഹിത്യകാരി സാറ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറ തോമസ് അന്തരിച്ചു

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

Load More

Latest News

ഐപിഎൽ മാമാങ്കം ഇന്ന് കൊടിയേറും; ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും; ആവേശത്തോടെ കായികപ്രേമികൾ

ഐപിഎൽ മാമാങ്കം ഇന്ന് കൊടിയേറും; ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും; ആവേശത്തോടെ കായികപ്രേമികൾ

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ്

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ്

Modi

മദ്ധ്യപ്രദേശ് അപകടം : പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

Union Minister Anurag Thakur meets team of Oscar winner

ഓസ്‌കാർ ജേതാവായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി

‘ഗജ് ഉത്സവ്-2023’: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി അസമിലേക്ക്

‘ഗജ് ഉത്സവ്-2023’: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി അസമിലേക്ക്

ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം ഒരു കുടുംബത്തി‌ൽ മാത്രമായി ഒതുങ്ങുന്നതല്ല; വല്ലഭായ് പട്ടേലിന്റെ മഹത്വം ലോകത്തോട് വിളിച്ചുപറഞ്ഞത് നരേന്ദ്രമോദി: അമിത് ഷാ

ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം ഒരു കുടുംബത്തി‌ൽ മാത്രമായി ഒതുങ്ങുന്നതല്ല; വല്ലഭായ് പട്ടേലിന്റെ മഹത്വം ലോകത്തോട് വിളിച്ചുപറഞ്ഞത് നരേന്ദ്രമോദി: അമിത് ഷാ

ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies