വിരമിച്ചാലും ടീം ഇന്ത്യയുടെ ആരാധകനായി ഓരോ വേദിയിലുമുണ്ടാകും; എന്റെ വിരമിക്കലല്ല, ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരമാണിത് : ഛേത്രി
ലോക ഫുട്ബാളിൽ ഇന്ത്യയ്ക്ക് പറയാൻ മേന്മയുടെ വലിയ കഥകളില്ല. എങ്കിലും സജീവ ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യൻ നായകൻ ...





