മെസ്സിയെ തളച്ച് ബ്രസീൽ; ഉറുഗ്വയെ തകർത്ത് ബൊളീവിയ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസ്സിയെ തളച്ച് ബ്രസീൽ; ഉറുഗ്വയെ തകർത്ത് ബൊളീവിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 08:35 am IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് അയേഴ്‌സ്; ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജയവും സമനിലയും. തുല്യശക്തികളുടെ പോരാട്ടത്തിൽ അർജ്ജന്റീനയും ബ്രസീലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ കരുത്തരായ ഉറുഗ്വയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബൊളീവിയ നാണംകെടുത്തി.

ആദ്യമത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെസ്സി നടത്തിയ മുന്നേറ്റം ബ്രസീലിന്റെ അലിസൺ തടഞ്ഞതോടെയാണ് മത്സരം ഗോൾരഹിതമായത്. ഏഴു തവണ കോർണർ കിക്കുകൾ ലഭിച്ചിട്ടും അർജ്ജന്റീനയ്‌ക്ക് ഗോളടിക്കാനായില്ല. കളിയുടെ 56 ശതമാനം സമയം പന്ത് കൈവശമുണ്ടായെങ്കിലും നെയ്മറില്ലാതി രുന്നിട്ടും മെസ്സിയെ പ്രതിരോധിക്കുന്നതിൽ ബ്രസീൽ വിജയിച്ചു.

ലാറ്റിനമേരിക്കയിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരായി ബ്രസീലും അർജ്ജ ന്റീനയും തന്നെ ലോകകപ്പിൽ യോഗ്യത നേടിക്കഴിഞ്ഞു. തുടർച്ചയായി 27 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് അർജ്ജന്റീന ലോകകപ്പിലേക്ക് എത്തുന്നത്. ഇവർക്കൊപ്പം രണ്ടു ടീമുകൾകൂടി പോയിന്റ് നിലയിൽ ഖത്തറിലേക്ക് എത്തും. മേഖലയിലെ പ്ലേ ഓഫ് കളിച്ച് ജയിക്കുന്നവർക്കും ലോകകപ്പിൽ അഞ്ചാമത്തെ ടീമായി പങ്കെടുക്കാം.

രണ്ടാം മത്സരത്തിൽ ഉറുഗ്വയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബൊളീവിയയുടെ അട്ടിമറി. ആദ്യ പകുതിയിൽ തന്നെ രണ്ടുഗോളുകൾക്ക് ബൊളീവിയ മുന്നിലെത്തി. ജുവാൻ കാർലോസ്, മാർസെലോ മൊറീനോ എന്നിവരാണ് ഗോളുകൾ നേടിയത്.

Tags: world cup qualifierargentina-brazil
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies