വിരമിച്ചാലും ടീം ഇന്ത്യയുടെ ആരാധകനായി ഓരോ വേദിയിലുമുണ്ടാകും; എൻ്റെ വിരമിക്കലല്ല, ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരമാണിത് : ഛേത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിരമിച്ചാലും ടീം ഇന്ത്യയുടെ ആരാധകനായി ഓരോ വേദിയിലുമുണ്ടാകും; എന്റെ വിരമിക്കലല്ല, ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരമാണിത് : ഛേത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 07:24 pm IST
FacebookTwitterWhatsAppTelegram

ലോക ഫുട്ബാളിൽ ഇന്ത്യയ്‌ക്ക് പറയാൻ  മേന്മയുടെ വലിയ കഥകളില്ല. എങ്കിലും സജീവ ഫുട്‌ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ നേടിയവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമാണ് മുന്നിലുള്ള ഇതിഹാസങ്ങൾ. നാളെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയം ഇന്ത്യൻ ഫുട്‌ബോളിലെ അതികായൻ സുനിൽ ഛേത്രിയുടെ വിടവാങ്ങാൽ മത്സരത്തിന് സാക്ഷ്യം വഹിക്കും. കുവൈറ്റിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. നായകന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കുമെന്ന് ബ്ലൂടൈഗേഴ്‌സിനും അറിയാം. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ സുനിൽ ഛേത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

”ഇത് എന്നെ കുറിച്ചും എന്റെ അവസാന മത്സരത്തെ കുറിച്ചുമല്ല പറയുന്നത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ജയിക്കുക എന്നതാണ് ലക്ഷ്യം. അത് എളുപ്പമാകില്ലെന്ന് അറിയാമെങ്കിലും നിങ്ങൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയിൽ എതിരാളിയെ നേരിടാൻ ഞങ്ങൾ തയ്യാറാണ്. നാളത്തെ മത്സരം ജയിക്കാനായാൽ ലോകകപ്പ് യോഗ്യത സജീവമാകും. ഒരോ ദിവസവും താരങ്ങളോട് ഞാൻ ഈ സ്വപ്നത്തെ കുറിച്ചാണ് സംസാരിക്കുന്നത്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരെ ഒത്തിണക്കാൻ കൂടുതൽ ദൈർഘ്യമേറിയ ക്യാമ്പുകൾ സഹായിക്കും. ഇനി സ്വദേശത്തും വിദേശത്തുമായി നടക്കാനിരിക്കുന്ന ഇന്ത്യയുടെ അഞ്ച് മത്സരങ്ങൾ കാണാൻ ഞാൻ വേദിയിലുണ്ടാകും. ടീം എവിടെ പോയാലും ആരാധകനായി ടീമിനെ പിന്തുണയ്‌ക്കും. ഈ 19 വർഷവും മികച്ച ഓർമ്മകളാണ് ലഭിച്ചത്.’ – ഛേത്രി പറഞ്ഞു.

മെയ് 16നാണ് ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ട് സുനിൽ ഛേത്രി ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 39-കാരനായ താരം 2005-ലാണ് ഇന്ത്യൻ സീനിയർ ടീമിൽ അംഗമായത്. 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടി.

Tags: kuwaitworld cup qualifierSunil Chhetri
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies