world cup qualifier - Janam TV
Friday, November 7 2025

world cup qualifier

വിരമിച്ചാലും ടീം ഇന്ത്യയുടെ ആരാധകനായി ഓരോ വേദിയിലുമുണ്ടാകും; എന്റെ വിരമിക്കലല്ല, ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരമാണിത് : ഛേത്രി

ലോക ഫുട്ബാളിൽ ഇന്ത്യയ്ക്ക് പറയാൻ  മേന്മയുടെ വലിയ കഥകളില്ല. എങ്കിലും സജീവ ഫുട്‌ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യൻ നായകൻ ...

ലോകകപ്പ് യോഗ്യത മത്സരം; സഹലിന് പുറമെ ബൂട്ടുകെട്ടാനൊരുങ്ങി മറ്റൊരു മലയാളിയും, കളത്തിലിറങ്ങുന്നത് അവർക്ക് വേണ്ടി

ഖത്തറിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമിൽ ഇടംപിടിച്ച് മലയാളിയും. കണ്ണൂർ സ്വദേശി തഹ്‌സിൻ മുഹമ്മദാണ് 29 അംഗ ടീമിൽ ഇടം നേടിയത്. മുന്നേറ്റ നിരയിലും ഇടത് വിംഗിലുമാണ് ...

മെസ്സിയെ തളച്ച് ബ്രസീൽ; ഉറുഗ്വയെ തകർത്ത് ബൊളീവിയ

ബ്യൂണസ് അയേഴ്‌സ്; ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജയവും സമനിലയും. തുല്യശക്തികളുടെ പോരാട്ടത്തിൽ അർജ്ജന്റീനയും ബ്രസീലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ കരുത്തരായ ഉറുഗ്വയെ ...

ലോകകപ്പ് യോഗ്യതാ മത്സരം: വെനസ്വേലയെ തകർത്ത് അർജ്ജന്റീന

ലണ്ടൻ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജ്ജന്റീനയ്ക്ക് ജയം. വെനസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നീലപ്പട തോൽപ്പിച്ചത്. കളിയുടെ ആദ്യപകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയിലുമായാണ് നാല് ഗോളുകളും പിറന്നത്. ...

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: അര്‍ജ്ജന്റീനയ്‌ക്കു ജയം

സാന്റാബാര്‍ബറ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയ്‌ക്കെതിരെ അര്‍ജ്ജന്റീനയ്ക്ക് ജയം. ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജ്ജന്റീന 2-1നാണ് ബൊളോവിയയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഗോളടിച്ച് നീലപ്പടയെ ...