WORLD ECONOMIC FORUM - Janam TV

WORLD ECONOMIC FORUM

പിണറായി ദാവോസിനേക്കാൾ പ്രാധാന്യം നൽകിയത് തൃക്കാക്കരയ്‌ക്ക്; ലോക സാമ്പത്തിക ഉച്ചകോടിയെ അവഗണിച്ച കേരളം നഷ്ടമാക്കിയത് കോടികളുടെ നിക്ഷേപം

സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാതെ കേരളം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്ത് ശതകോടി നിക്ഷേപം സമാഹരിച്ചപ്പോൾ കേരളം പങ്കെടുക്കാതിരുന്നത് ​ഗുരുതര വീഴ്ചയായി ...

പണി മുടക്കിയത് നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ അല്ല; അത് വേൾഡ് ഇക്കണോമിക് ഫോറം സംഘാടകർക്ക് പറ്റിയ വീഴ്ചയാണ്; ശ്രീജിത് പണിക്കർ

വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടാൻ കാരണം സംഘാടകർക്ക് പറ്റിയ വീഴ്ചയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. നരേന്ദ്ര മോദി പ്രസംഗം ...

ജനാധിപത്യത്തിലും സാങ്കേതികതയിലും രാജ്യം മുന്നിൽ; ഇന്ത്യ പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : എല്ലാ മേഖലകളിലും മുൻനിരയിലെത്തിക്കൊണ്ട് രാജ്യം പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോഗ്യ- സാങ്കേതിക മേഖലകളിൽ ഉണ്ടായ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ...

ഒമിക്‌റോൺ ഭീതി:ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനം മാറ്റിവച്ചു

ദാവോസ്: പുതിയ കൊറോണ വകഭേദമായ ഒമിക്റോൺ അതിവേഗം പടരുന്നതിനാൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ 2022ൽ നടത്താനിരുന്ന വാർഷിക സമ്മേളനം മാറ്റിവെക്കാൻ ലോക സാമ്പത്തിക ഫോറം തീരുമാനിച്ചു. വേൾഡ് ഇക്കണോമിക് ...

ആയിരത്തിലധികം ആഗോള നേതാക്കൾ പങ്കെടുക്കുന്ന ലോക സാമ്പത്തികഉച്ചകോടി ആരംഭിച്ചു:ജനുവരി 28ന് നരേന്ദ്ര മോദി അഭിസംബോധന ചെയ്യും

ദാവോസ്:വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാമ്പത്തിക ഉച്ചകോടി ദാവോസിൽ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ്, ലോകത്തെ മറ്റ് ഉന്നത നേതാക്കൾ ...