ജനാധിപത്യത്തിലും സാങ്കേതികതയിലും രാജ്യം മുന്നിൽ; ഇന്ത്യ പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയെന്ന് പ്രധാനമന്ത്രി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യത്തിലും സാങ്കേതികതയിലും രാജ്യം മുന്നിൽ; ഇന്ത്യ പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 10:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : എല്ലാ മേഖലകളിലും മുൻനിരയിലെത്തിക്കൊണ്ട് രാജ്യം പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോഗ്യ- സാങ്കേതിക മേഖലകളിൽ ഉണ്ടായ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണ് ഇതെന്നും പ്രധാനമന്ത്രി വേൾഡ് എക്കണോമിക് ഫോറത്തിൽ പറഞ്ഞു.

ഒരു വർഷം കൊണ്ട് 156 കോടി വാക്‌സിൻ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് ഇന്ത്യ മുൻനിരയിലെത്തിയിരിക്കുകയാണ്. 21 ാം നൂറ്റാണ്ട് രാജ്യത്തെ സാങ്കേതിക വളർച്ചയ്‌ക്കും ജനാധിപത്യത്തിലുണ്ടായ മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ചു. ഏതൊരു സംരംഭവും ആരംഭിച്ച് അത് ഉന്നതിയിലെത്തിക്കാൻ ഇന്ന് ഇന്ത്യയിലെ യുവാക്കൾക്ക് സാധിക്കും. 2021 ൽ 60,000 സ്റ്റാർട്ട് അപ്പുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലൂടെ രാജ്യം പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയിരിക്കുകയാണെന്നും മോദി വ്യക്തമാക്കി. ഇതിലൂടെ ഇന്ത്യ ഇപ്പോൾ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ആരോഗ്യ സേതു, കോവിൻ പോലുള്ള ആപ്പുകൾ സാങ്കേതികവിദ്യയിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലുമുള്ള ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്നുണ്ടെന്നും രാജ്യത്ത് വ്യവസായം നടത്താൻ ഇത് വളരെയധികം സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ യൂണികോണുകളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ലോകരാജ്യങ്ങളിലേക്ക് ഏറ്റവുമധികം സോഫ്റ്റവെയർ ഡെവലപ്പർമാരെ എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ഇന്ത്യയിൽ 4.4 ബില്യൺ യുപിഐ ഇടപാടുകൾ നടന്നതായും അദ്ദേഹം സൂചിപ്പിച്ചു.

ഈ വർഷം രാജ്യം 75 ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുകയാണ്. അടുത്ത 25 വർഷം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്. ഈ വളർച്ച ഹരിതവും വൃത്തിയുള്ളതും സുസ്ഥിരവും വിശ്വസനീയവുമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുളള ഇന്ത്യയുടെ പ്രതിബദ്ധത ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്‌കാരത്തെ വലിച്ചെറിയുന്നത് കാരണമാണ് ഇന്ന് നമുക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടിവരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra ModiWORLD ECONOMIC FORUM
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies