ആയിരത്തിലധികം ആഗോള നേതാക്കൾ പങ്കെടുക്കുന്ന ലോക സാമ്പത്തികഉച്ചകോടി ആരംഭിച്ചു:ജനുവരി 28ന് നരേന്ദ്ര മോദി അഭിസംബോധന ചെയ്യും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയിരത്തിലധികം ആഗോള നേതാക്കൾ പങ്കെടുക്കുന്ന ലോക സാമ്പത്തികഉച്ചകോടി ആരംഭിച്ചു:ജനുവരി 28ന് നരേന്ദ്ര മോദി അഭിസംബോധന ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2021, 12:12 pm IST
FacebookTwitterWhatsAppTelegram

ദാവോസ്:വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാമ്പത്തിക ഉച്ചകോടി ദാവോസിൽ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ്, ലോകത്തെ മറ്റ് ഉന്നത നേതാക്കൾ എന്നിവർ ഉച്ചകോടിയിൽ സംസാരിക്കും.

ആയിരത്തിലധികം ആഗോള നേതാക്കൾ ഉൾപ്പെടുന്ന ഈ വർഷത്തെ ആദ്യത്തെ പ്രധാന ആഗോള ഉച്ചകോടിയാണിത്. യോഗത്തിൽ വിവിധ രാജ്യങ്ങളുടെ തലവൻമാർ, സർക്കാരുകളുടെ തലവൻമാർ, സിഇഒമാർ, വൻകിട കമ്പനികളുടെ ചെയർമാൻമാർ, ബഹുരാഷ്‌ട്ര സംഘടനകളുടെ തലവൻമാർ, അക്കാദമിക്, സമൂഹത്തിലെ മറ്റു പ്രമുഖർ എന്നിവർ പങ്കെടുക്കും. കൊറോണ വ്യാപന പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും പരിപാടി നടക്കുക.

ജനുവരി 24 മുതൽ ആരംഭിച്ച ഉച്ചകോടി 29 ന് അവസാനിക്കും. ആറു ദിവസമായിട്ടാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 28 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. അദ്ദേഹത്തിന് പുറമെ കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ, ആരോഗ്യമന്ത്രി ഹർഷ് വർധൻ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, മന്ത്രി ധർമേന്ദ്ര പ്രധാൻ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി, രവി റുയ റിഷാദ് പ്രേംജി, പവൻ മുഞ്ജൽ, രാജൻ മിത്തൽ, സുനിൽ മിത്തൽ, അജയ് ഖന്ന, അജിത് ഗുലാബ്ചന്ദ്, ഹരി എസ്. ഭാരതീയ, സഞ്ജീവ് ബജാജ്, ആനന്ദ് മഹീന്ദ്ര, സലീൽ പരേഖ്, ശോഭന കാമിനേനി എന്നിവരും ഉച്ചകോടിയിൽ പ്രസംഗിക്കും.

Tags: WORLD ECONOMIC FORUM
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies