പിണറായി ദാവോസിനേക്കാൾ പ്രാധാന്യം നൽകിയത് തൃക്കാക്കരയ്‌ക്ക്; ലോക സാമ്പത്തിക ഉച്ചകോടിയെ അവഗണിച്ച കേരളം നഷ്ടമാക്കിയത് കോടികളുടെ നിക്ഷേപം
സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാതെ കേരളം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്ത് ശതകോടി നിക്ഷേപം സമാഹരിച്ചപ്പോൾ കേരളം പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയായി ...