world leaders - Janam TV
Saturday, November 8 2025

world leaders

ത്രിരാഷ്‌ട്ര സന്ദർശനം; 30 ഉഭയകക്ഷി ചർച്ചകൾ നടത്തി നരേന്ദ്രമോദി; കൂടിക്കാഴ്ചകളിൽ പിറന്നത് ഒട്ടേറെ പുതുസൗഹൃദങ്ങൾ 

ന്യൂഡൽഹി: വിദേശസന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി 31 ഉഭയകക്ഷി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. ജി20 ഉച്ചകോടിക്കായി ഇന്ത്യയിൽ നിന്ന് പുറപ്പെട്ട നരേന്ദ്രമോദി, നവംബർ 16 മുതൽ 21 ...

സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ അറിയിച്ച ലോക നേതാക്കൾക്ക് സ്‌നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി; ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ദൃഢമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നേതാക്കൾ

ന്യൂഡൽഹി: കടൽ കടന്നെത്തിയ സ്വാതന്ത്ര്യദിനാശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുന്നതിനൊപ്പം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പങ്കാളിത്തത്തെ പ്രശംസിക്കുകയും ചെയ്തു. ഫ്രാൻസും ...

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് താലിബാനോട് ലോക നേതാക്കൾ

വാഷിംഗ്ടൺ:അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്കായി സെക്കൻഡറി സ്‌കൂളുകൾ തുറക്കില്ലെന്ന താലിബാന്റെ തീരുമാനത്തെ അപലപിച്ച് ലോകനേതാക്കൾ ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കി.കാനഡ,ഫ്രാൻസ്,ഇറ്റലി,നോർവേ,യുഎസ്,യുകെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്നാണ് പ്രസ്താവനയിറക്കിയത്. അഫ്ഗാൻ പെൺകുട്ടികളെ ...

ആഗോള നേതാക്കളിൽ ജനപ്രീതിയിൽ ഒന്നാമൻ മോദി…വീഡിയോ

മഹാമാരി കാലത്ത് ആഗോള നേതാക്കളുടെ ജനപ്രീതി ഇടിയുമ്പോഴും കൂടുതൽ ജനകീയനായി നരേന്ദ്ര മോദി. ഇന്ത്യക്കാർക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുളള സ്വീകാര്യത ഏറുകയാണെന്നാണ് പുതിയ റിപ്പോർട്ട്. മോണിംഗ് കൺസൾട്ട് ...

വാക്സിന്‍ സമ്പന്നരാജ്യങ്ങള്‍ക്ക്; വികസ്വരരാജ്യങ്ങളും ദരിദ്രരും അവഗണനയിലെന്ന് ഡബ്ലു.എച്ച്.ഒ മേധാവി

ജനീവ: വാക്സിന്‍ വിതരണത്തില്‍ സഹകരിക്കാത്ത ലോകരാജ്യങ്ങള്‍ക്ക് ഡബ്ലു.എച്ച്.ഒ മേധാവിയുടെ അതിരൂക്ഷ വിമര്‍ശനം. ആഗോളതലത്തിലെ ജനസംഖ്യയില്‍ 53 ശതമാനം മാത്രമുള്ള സമ്പന്നരാജ്യങ്ങളാണ് 83 ശതമാനം വാക്സിനും കൈവശം വച്ചിരിക്കുന്നതെന്ന് ...