പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് താലിബാനോട് ലോക നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് താലിബാനോട് ലോക നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 09:33 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ:അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്കായി സെക്കൻഡറി സ്‌കൂളുകൾ തുറക്കില്ലെന്ന താലിബാന്റെ തീരുമാനത്തെ അപലപിച്ച് ലോകനേതാക്കൾ ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കി.കാനഡ,ഫ്രാൻസ്,ഇറ്റലി,നോർവേ,യുഎസ്,യുകെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്നാണ് പ്രസ്താവനയിറക്കിയത്.

അഫ്ഗാൻ പെൺകുട്ടികളെ തിരികെ സ്‌കൂളിൽ പോവാനുള്ള അവസരം നിഷേധിക്കുന്ന താലിബാൻ സർക്കാറിനെ ലോകനേതാക്കൾ പരിഹസിച്ചു. അഫ്ഗാൻ പെൺകുട്ടികൾക്ക് സ്‌കൂളിലേക്ക് മടങ്ങാനുള്ള അവസരം നിഷേധിക്കുന്ന താലിബാന്റെ തീരുമാനത്തെ അപലപിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. താലിബാന്റെ ഈ നടപടി അഫ്ഗാൻ ജനതയ്‌ക്കും അന്താരാഷ്‌ട്ര സമൂഹത്തിനുമുള്ള പരസ്യമായ ഉറപ്പുകൾക്ക് വിരുദ്ധമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കാനുള്ള താലിബാന്റെ തീരുമാനത്തെ നേതാക്കൾ അപലപിച്ചു.സ്‌കൂളുകൾ തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്താരാഷ്‌ട്ര സമൂഹം. ഏഴുമാസത്തിനിടെ കുട്ടികൾ തിരിച്ച് സ്‌കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും അഫ്ഗാൻ പെൺകുട്ടികൾക്ക് ദോഷം ചെയ്യുന്നതിനേക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുെമന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

തിരുത്തിയില്ലെങ്കിൽ, ഈ നീക്കം അഫ്ഗാനിസ്താന്റെ സാമൂഹിക ഐക്യത്തിനും സാമ്പത്തിക വളർച്ചയ്‌ക്കും ഉള്ള സാധ്യതകളെയും വിദേശത്ത് നിന്ന് തിരിച്ചു വരാനുള്ള അഫ്ഗാനികളുടെ സന്നദ്ധതയെയും ഗുരുതരമായി ബാധിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ താലിബാന്റെ രാഷ്‌ട്രീയ പിന്തുണയും ലോക രാജ്യങ്ങൾക്കിടയിൽ നിയമസാധുതയും നേടാനുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകളിൽ അദ്ധ്യയനം ആരംഭിച്ചപ്പോൾ, ആൺകുട്ടികൾക്ക് വിദ്യാഭ്യാസം തുടരാമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു, അതേസമയം പെൺകുട്ടികളെ ആറാം ക്ലാസിന് ശേഷമുള്ള സ്‌കൂളുകളിൽ പോകുന്നത് വിലക്കിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Tags: Talibanworld leadersAfghanistan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies