മുന്തിയ പെർഫ്യൂം പൂശി സുഖജീവിതം; ലോക്കർ നിറയെ ഇസ്രായേൽ കറൻസി; ഗാസയെ കുട്ടിച്ചോറാക്കിയ യഹിയ സിൻവാറിന്റെ ആഢംബരജീവിതത്തിന്റെ ദൃശ്യങ്ങൾ
ഹമാസ് മുൻ തലവൻ യഹിയ സിൻവാറിൻ്റെ ബങ്കറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ സേന. ഗാസയിലെ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കി സിൻവർ ഭൂഗർഭ അറയ്ക്കുള്ളിൽ സുഖജീവിതം ...