മുന്തിയ പെർഫ്യൂം പൂശി സുഖജീവിതം; ലോക്കർ നിറയെ ഇസ്രായേൽ കറൻസി; ​ഗാസയെ കുട്ടിച്ചോറാക്കിയ യഹിയ സിൻവാറിൻ്റെ ആഢംബരജീവിതത്തിന്റെ ദൃശ്യങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുന്തിയ പെർഫ്യൂം പൂശി സുഖജീവിതം; ലോക്കർ നിറയെ ഇസ്രായേൽ കറൻസി; ​ഗാസയെ കുട്ടിച്ചോറാക്കിയ യഹിയ സിൻവാറിന്റെ ആഢംബരജീവിതത്തിന്റെ ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 10:35 am IST
FacebookTwitterWhatsAppTelegram

ഹമാസ് മുൻ തലവൻ യഹിയ സിൻവാറിന്റെ ബങ്കറിന്റെ കൂടുതൽ ദൃശ്യങ്ങൾ‌ പുറത്ത് വിട്ട് ഇസ്രായേൽ സേന. ഗാസയിലെ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കി സിൻവർ ഭൂ​ഗർഭ അറയ്‌ക്കുള്ളിൽ സുഖജീവിതം നയിച്ചതിന്റെ തെളിവുകളാണ് ഐഡിഎഫ് പുറത്ത് വിട്ടത്.

ഒക്ടോബർ 7ന്റെ കൂട്ടക്കുരുതിക്ക് മുൻപ് സിൻവർ കുടുംബസമേതം ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്ട്. ബങ്കറിൽ യുണൈറ്റഡ് നേഷൻസ് അഭയാർത്ഥി ഏജൻസിയുടെ (UNRWA) ലോഗോ പതിപ്പിച്ച ഭക്ഷ്യവസ്തുക്കൾ വലിയ കവറുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള, ഒന്നിലധികം ടോയ്ലറ്റുകൾ, ബാത്ത്റൂമുകൾ എന്നിവ വീഡിയോയിൽ കാണാം.

അഭയാർത്ഥികൾക്കുള്ള വസ്തുക്കൾ ഹമാസ് മോഷ്ടിക്കുന്നു എന്ന ഇസ്രായേലിന്റെ ആരോപണത്തെ ശരിവെക്കുന്നതാണ് യുഎൻആർഡബ്ല്യുഎ ലോ​ഗ പതിപ്പിച്ച വസ്തുക്കൾ. വിലകൂടിയ ധാരാളം പെർഫ്യൂമുകൾ, സോപ്പുകൾ, ബാത്തിം​ഗ് ഷാമ്പൂ അടക്കമുള്ള പേഴ്സണൽ കെയർ ഉത്പന്നങ്ങളുടെ ശേഖരം തന്നെ അവിടെയുണ്ട്.

ഇസ്രായേൽ കറൻസിയായ ( ഷെക്കൽ) നിറച്ചുവെച്ച അലമാരയും ബങ്കറിൽ കണ്ടെത്തി. ബങ്കറിന്റെ വാതിലിനോട് ചേർന്ന്, ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും നിറച്ച ലോക്കറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഐഡിഎഫ് സൈനികനാണ് ഭൂഗർഭ അറയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

The IDF has released footage showing their entry into Sinwar’s bunker, where UNWRA bags and millions of shekels were found.

Sinwar and other Hamas leaders have been siphoning billions from the people of Gaza, allegedly with @UNWRA’s involvement.

pic.twitter.com/ZRcr5UWKmF

— David Saranga (@DavidSaranga) October 20, 2024

കഴിഞ്ഞ ​ദിവസം യഹിയ സിൻവർ കുടുബസമേതം ബങ്കറിലേക്ക് മാറുന്ന ദൃശ്യങ്ങൾ ഐഡിഎഫ് പുറത്ത് വിട്ടിരുന്നു. കിടക്കയും കട്ടിലും ടിവിയുമൊക്കെയായി ഭാര്യയും കുട്ടികളുമായിട്ടാണ് യഹിയ സിൻവർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്നത്. പിന്നാലെ യഹിയയുടെ ഭാര്യയുടെ കൈയ്യിലിരുന്ന ബാഗിന്റെ വിലയെച്ചൊല്ലിയും എക്‌സിൽ ചർച്ചകൾ സജീവമായി. 32,000 ഡോളർ (27 ലക്ഷം) വിലയുള്ള ബ്രാൻഡഡ് ബിർക്കിൻ ബാഗാണിതെന്ന് എഡിഎഫ് വക്താവ് അവിചയ് അദ്രേ വ്യക്തമാക്കിയിരുന്നു.

Tags: Yahya sinvar
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies