yahya sinwar - Janam TV

yahya sinwar

ശഹീദ് ആയെങ്കിലും കട്ട സപ്പോർട്ട്!! ഹമാസ് തലവൻ യഹിയ സിൻവറെ സ്തുതിച്ച് മലപ്പുറത്ത് ഫ്ലക്സ്

മലപ്പുറം നഗരത്തിൽ യഹിയ സിൻവറെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് ഭീകരൻ യഹിയ സിൻവറുടെ ചിത്രമാണ് ഫ്ലക്സ് ബോർഡിൽ കൊടുത്തിട്ടുള്ളത്. "താങ്കളുടെ രക്തം ...

“ഏത് തീവ്രവാദി കൊല്ലപ്പെട്ടാലും കേരളത്തിന് പോരാളി, ടാറ്റയെ കൈയിൽ ചോര പുരണ്ടവനാക്കുന്ന ചാനലുകാരും; ദൈവത്തിന്റെ നാട് മറ്റൊരു ലെബനൻ ആകും”

എറണാകുളം: യഹിയ സിൻവറിന് കേരളത്തിൽ മയ്യത്ത് നമസ്കാരം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. ദൈവത്തിന്റെ സ്വന്തം നാട് മറ്റൊരു ലെബനൻ ആകാൻ അധികം ...

“സഹോദരൻ രക്തസാക്ഷിയായി”: യഹിയ സിൻവറിന്റെ വധം സ്ഥിരീകരിച്ച് ഹമാസ്; ഇസ്രായേലി ബന്ദികളെ ഇനി ഒരിക്കലും വിട്ടുതരില്ലെന്ന് നിലപാട്

ഗാസ: ഒക്ടോബർ 7- ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. ​ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ​ഹമാസ് നേതാവ് ഖാലിൽ അൽ-ഹയ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

അന്ന് യഹിയയുടെ ബ്രെയിൻ ട്യൂമർ നീക്കിയത് ഇസ്രായേൽ സർജൻ; ചാമ്പലായ മൃതദേഹം സ്ഥിരീകരിച്ചത് ഇങ്ങനെ.. 

ടെൽ അവീവ്: ഹമാസ് തലവനായ യഹിയ സിൻവറെ വധിച്ചതായി ഇസ്രായേൽ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഇതിന് പിന്നാലെ ഹമാസ് നേതൃത്വവും തങ്ങളുടെ തലവന്റെ വധം സ്ഥിരീകരിച്ചു. ഇതോടെ ...

ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ ‘ശിൽപി’; ഇസ്രായേൽ തടവിൽ കിടന്ന് കരുത്താർജിച്ച ഭീകരനേതാവ്- യഹിയ സിൻവർ; ഹമാസിന്റെ നേതൃനിര ശൂന്യമാകുമ്പോൾ..

'ഹമാസ് പോരാളി'കളെന്ന് സൈബറിടം കൊട്ടിഘോഷിക്കുന്ന ഭീകരരിൽ പലരും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞു. ഇസ്രായേൽ സൈന്യം എല്ലാവരെയും ചാരമാക്കുകയാണ്. ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ വിജയം കാണുകയാണ്. ...

യുദ്ധാവസാനത്തിന്റെ തുടക്കമെന്ന് ബെഞ്ചമിൻ നെതന്യാഹു; ലോകത്തിന് തന്നെ മികച്ച ദിനമെന്ന് ജോ ബൈഡൻ; ഹമാസ് തലവനെ വകവരുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ

ഹമാസ് തലവൻ യഹിയ സിൻവറിനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ ​യുദ്ധം അവസാനിക്കാൻ പോകുന്നതിന്റെ തുടക്കമാണിതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ സൈന്യത്തിലെ ധീരരായ സൈനികരാണ് റാഫയിൽ ...

തലവൻ ചാരമായി? ഹമാസിന്റെ യഹിയ സിൻവർ കൊല്ലപ്പെട്ടെന്ന് സൂചന; DNA ടെസ്റ്റ് നടത്താനൊരുങ്ങി ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഇസ്രായേലിന്റെ പ്രത്യേക ഓപ്പറേഷനിൽ ഇയാൾ കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്റലിജൻസ് ഏജൻസികൾ വിവരം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ...

യഹിയ സിൻവറിനെ പുതിയ തലവനായി പ്രഖ്യാപിച്ച് ഹമാസ്; ഭീകര സംഘടനയെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ മറ്റൊരു കാരണം കൂടി കണ്ടെത്തിയതായി ഇസ്രായേൽ

ഗാസ: ഇറാനിലെ ടെഹ്‌റാനിൽ വച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ നേതാവിനെ പ്രഖ്യാപിച്ച് ഹമാസ്. ഗാസ സ്ട്രിപ്പ് ചീഫ് യഹിയ സിൻവറിനെയാണ് പുതിയ നേതാവായി ഹമാസ് ...

”ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന തീവ്രവാദി”; ഹമാസ് മേധാവി യഹിയ സിൻവാറിനെ പരിഹസിച്ച് യോവ് ഗാലന്റ്

ടെൽഅവീവ്: ഹമാസിന്റെ ഗാസയിലെ മേധാവി യഹിയ സിൻവാർ ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നേതാവിന് ഇപ്പോൾ തന്റെ അനുയായികളുമായി ബന്ധപ്പെടാൻ ...

‘വീട് വളഞ്ഞു കഴിഞ്ഞു, ഇനി വേണ്ടത് പുറത്തെത്തിക്കാനുള്ള സമയം മാത്രം’; ഹമാസ് സ്ഥാപക നേതാവിനെ വധിക്കുമെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേൽ. സിൻവാറിന്റെ ...