അന്ന് യഹിയയുടെ ബ്രെയിൻ ട്യൂമർ നീക്കിയത് ഇസ്രായേൽ സർജൻ; ചാമ്പലായ മൃതദേഹം സ്ഥിരീകരിച്ചത് ഇങ്ങനെ.. 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്ന് യഹിയയുടെ ബ്രെയിൻ ട്യൂമർ നീക്കിയത് ഇസ്രായേൽ സർജൻ; ചാമ്പലായ മൃതദേഹം സ്ഥിരീകരിച്ചത് ഇങ്ങനെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഹമാസ് തലവനായ യഹിയ സിൻവറെ വധിച്ചതായി ഇസ്രായേൽ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഇതിന് പിന്നാലെ ഹമാസ് നേതൃത്വവും തങ്ങളുടെ തലവന്റെ വധം സ്ഥിരീകരിച്ചു. ഇതോടെ ഐഡിഎഫിനെ പുകഴ്‌ത്തി നിരവധി രാജ്യങ്ങളാണ് രം​ഗത്തെത്തിയത്. അന്നേരം ഉയരുന്ന ചോദ്യം, തിരിച്ചറിയാനാവാത്ത വിധം ലഭിച്ച മൃതശരീരം യഹിയയുടേതെന്ന് സ്ഥിരീകരിക്കാൻ ഇസ്രായേലിന് കഴിഞ്ഞത് എങ്ങനെയെന്നാണ്.

1,200 പേരുടെ ജീവനെടുത്ത ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഹമാസ് മേധാവി യഹിയ സിൻവറെ വധിക്കുകയെന്നത് കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇസ്രായേലിന്റെ അജണ്ടയിലുള്ള കാര്യമായിരുന്നു. 61-കാരനായ സിൻവറിനെയും മറ്റ് രണ്ട് പേരെയും ഒക്ടോബർ 16ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഐഡിഎഫ് ചാമ്പലാക്കി. മൃതദേഹം ലഭിച്ചതാകട്ടെ തിരിച്ചറിയാനാകാത്ത വിധത്തിലും. ഈ സമയത്ത് ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരിക്കാൻ ഇസ്രായേലിന് സഹായകമായത് യഹിയ സിൻവറുടെ പഴയ മെഡിക്കൽ റെക്കോർഡുകളായിരുന്നു.

1980കളിൽ ഇസ്രായേലിന്റെ തടവിലാകപ്പെട്ട സിൻവർ ഏതാണ്ട് 2011 വരെ ഇസ്രായേൽ ജയിലുകളിൽ തുടർന്നിരുന്നു. ഈഷൽ ജയിലിൽ കഴിയുന്ന കാലത്ത് സിൻവറിന് ബ്രിയൻ ട്യൂമറുണ്ടായി. അന്ന് ട്യൂമർ പുറത്തെടുത്ത് ജീവൻ രക്ഷിച്ചത് ഇസ്രായേലി സർജൻ തന്നെയായിരുന്നു. അന്നത്തെ ഓപ്പറേഷന്റെ ഭാ​ഗമായി യഹിയ സിൻവറിന്റെ മെഡിക്കൽ രേഖകൾ ഇസ്രായേലിന്റെ കൈവശം വന്നു. ഈ രേഖകളാണ് ഒടുവിൽ സിൻവറിന്റെ വധം സ്ഥിരീകരിക്കാൻ സഹായകമായത്.

Tags: israelHamasIDFyahya sinwar
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies