Yakub Memon - Janam TV

Yakub Memon

മുംബൈ സ്‌ഫോടന പരമ്പര കേസ്;ഭീകരൻ യാക്കൂബ് മേമന്റെ ശവകൂടീരം നവീകരിച്ചവർക്കെതിരെ കർശന നടപടിയെടുക്കും; മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

മുംബൈ: 1993-ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ച സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം ...

‘അദ്ദേഹം മഹനീയമായ ഒരു ആദർശത്തിന് വേണ്ടി രക്തസാക്ഷിയായ മഹാൻ’: കൊടും ഭീകരൻ യാക്കൂബ് മേമനെ വാഴ്‌ത്തി നാഷണൽ കോൺഫറൻസ് നേതാക്കൾ; ശക്തമായ പ്രതിഷേധവുമായി ബിജെപി- National Conference leaders praise Yakub Memon

ന്യൂഡൽഹി: മുംബൈ സ്ഫോടനക്കേസ് ഭീകരൻ യാക്കൂബ് മേമൻ്റെ ശവകുടീരം നവീകരിച്ച പ്രവൃത്തിയെ ന്യായീകരിച്ച് നാഷണൽ കോൺഫറൻസ് നേതാക്കൾ. യാക്കൂബ് മേമൻ മഹനീയമായ ഒരു ആദർശത്തിന് വേണ്ടി രക്തസാക്ഷിയായ ...

257 പേരുടെ ജീവനെടുത്ത മുംബൈ സ്‌ഫോടനക്കേസ്; ഭീകരൻ യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ചതിന്റെ തെളിവുകൾ പുറത്ത്; മതതീവ്രവാദികളുടെ നീക്കം പുറത്തുവിട്ടത് ബിജെപി

മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ചതിൽ വിവാദം. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശവകുടീരം മാർബിളും എൽഇഡി ലൈറ്റുകളും ഉപയോഗിച്ചാണ് നവീകരിച്ചത്. മഹാരാഷ്ട്രയിൽ ...

യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം അടയാളപ്പെടുത്തി സോളിഡാരിറ്റി കലണ്ടർ; റിപ്പബ്ലിക് ദിനവും ഗാന്ധി ജയന്തിയും ഒഴിവാക്കി; പ്രതിഷേധം ശക്തം

തിരുവനന്തപുരം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ കലണ്ടർ വിവാദമാകുന്നു. വർഷത്തിലെ പ്രധാന ദിവസങ്ങൾ കുറിച്ചിരിക്കുന്നതിൽ കൊടുംകുറ്റവാളി യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം രേഖപ്പെടുത്തിയതാണ് ...