'അദ്ദേഹം മഹനീയമായ ഒരു ആദർശത്തിന് വേണ്ടി രക്തസാക്ഷിയായ മഹാൻ': കൊടും ഭീകരൻ യാക്കൂബ് മേമനെ വാഴ്ത്തി നാഷണൽ കോൺഫറൻസ് നേതാക്കൾ; ശക്തമായ പ്രതിഷേധവുമായി ബിജെപി- National Conference leaders praise Yakub Memon
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അദ്ദേഹം മഹനീയമായ ഒരു ആദർശത്തിന് വേണ്ടി രക്തസാക്ഷിയായ മഹാൻ’: കൊടും ഭീകരൻ യാക്കൂബ് മേമനെ വാഴ്‌ത്തി നാഷണൽ കോൺഫറൻസ് നേതാക്കൾ; ശക്തമായ പ്രതിഷേധവുമായി ബിജെപി- National Conference leaders praise Yakub Memon

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 03:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുംബൈ സ്ഫോടനക്കേസ് ഭീകരൻ യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ച പ്രവൃത്തിയെ ന്യായീകരിച്ച് നാഷണൽ കോൺഫറൻസ് നേതാക്കൾ. യാക്കൂബ് മേമൻ മഹനീയമായ ഒരു ആദർശത്തിന് വേണ്ടി രക്തസാക്ഷിയായ മഹാനാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരനുമായ മുസ്തഫ കമാൽ പറഞ്ഞു.

ജമ്മു കശ്മീരിൽ തീവ്രവാദികൾ സജീവമായിരുന്ന കാലത്ത് നിരവധി ആളുകൾ അവരെ വീരന്മാരായി കണ്ടിരുന്നു. അവർ അക്രമത്തിന്റെ പാത സ്വീകരിച്ചിരുന്നുവെങ്കിലും ആളുകൾ അവരെ ആരാധിച്ചിരുന്നു. അതേ കാര്യമാണ് മുംബൈയിലും സംഭവിച്ചിരിക്കുന്നത്. ഇതിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? മുസ്തഫ കമാൽ ചോദിച്ചു.

ഉദ്ദേശ്യം ശരിയോ തെറ്റോ ആയിരിക്കാം. എന്നാൽ ഒരു ആദർശത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുക എന്ന് പറഞ്ഞാൽ നിസ്സാര കാര്യമല്ല. ധീരന്മാർക്കേ അതിന് സാധിക്കൂ. ഒരാൾ അന്യായമായി കൊല്ലപ്പെട്ടു എന്ന് തോന്നിയാൽ ജനങ്ങളുടെ മനസ്സിൽ സ്വാഭാവികമായി അവരോട് ആരാധന തോന്നിയേക്കാം. വളരെ അമൂല്യമായ ഒന്നാണ് ജീവൻ. ഉദ്ദേശ്യം ശരിയായാലും തെറ്റായാലും, ആദർശത്തിന് വേണ്ടി രക്തസാക്ഷിയാകുന്നവരെ ഞാൻ ബഹുമാനിക്കും. മുസ്തഫ കമാൽ പറഞ്ഞു.

2015ൽ തൂക്കിലേറ്റിയ ഭീകരൻ യാക്കൂബ് മേമന്റെ ശവകുടീരം മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു നവീകരിച്ചത്. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശവകുടീരം മാർബിളും എൽഇഡി ലൈറ്റുകളും ഉപയോഗിച്ച് ആകർഷകമാക്കിയിരുന്നു.

ശവകുടീരം നവീകരിച്ചതിനും അതിനെ ന്യായീകരിച്ച് രാഷ്‌ട്രീയ നേതാക്കൾ രംഗത്ത് വന്നതിനുമെതിരെ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി നേതാവ് രാം കദമാണ് ശവകുടീരം നവീകരിച്ചതിന്റെ തെളിവുകൾ പുറത്തു വിട്ടത്.

Tags: BJPnational conferenceYakub Memon
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies