യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം അടയാളപ്പെടുത്തി സോളിഡാരിറ്റി കലണ്ടർ; റിപ്പബ്ലിക് ദിനവും ഗാന്ധി ജയന്തിയും ഒഴിവാക്കി; പ്രതിഷേധം ശക്തം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം അടയാളപ്പെടുത്തി സോളിഡാരിറ്റി കലണ്ടർ; റിപ്പബ്ലിക് ദിനവും ഗാന്ധി ജയന്തിയും ഒഴിവാക്കി; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 09:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ കലണ്ടർ വിവാദമാകുന്നു. വർഷത്തിലെ പ്രധാന ദിവസങ്ങൾ കുറിച്ചിരിക്കുന്നതിൽ കൊടുംകുറ്റവാളി യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം രേഖപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനമോ ഗാന്ധിജയന്തി ദിവസമോ രേഖപ്പെടുത്താത്ത കലണ്ടറിലാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം രക്തസാക്ഷിദിനമായി അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഏറെ വിചിത്രം

1993-ൽ മുംബൈയിൽ സ്‌ഫോടന പരമ്പര നടത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനായിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റാൻ കോടതി വിധിച്ചത്. സഹോദരൻ ടൈഗർ മേമനുമായി ചേർന്നായിരുന്നു ഗൂഢാലോചന. തുടർന്ന് 2015 ജൂലൈ 30-ന് ശിക്ഷ നടപ്പാക്കി. ഈ ദിനമാണ് ജമാഅത്ത് ഇസ്ലാമിയുടെ സംഘടനയായ സോളിഡാരിറ്റിയുടെ കലണ്ടറിൽ രക്തസാക്ഷി ദിനമായി ആചരിക്കണമെന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്.

മൗദൂദിയുടെ കലണ്ടറിൽ യാക്കൂബ് മേമൻ എന്ന തീവ്രവാദിക്ക് ഇടം കൊടുക്കുമ്പോൾ ഗാന്ധി ജയന്തിയോ റിപ്പബ്ലിക് ദിനമോ ഉണ്ടായില്ലെന്നും എന്നാൽ ടിപ്പു സുൽത്താനും വാരിയം കുന്നനും ഉണ്ടെന്നും വിമർശനമുയർന്നു. കൂടാതെ കലണ്ടറിന്റെ കവർ പേജിൽ അബുൽ അല മൗദൂദിയുടെ ചിത്രവും കൂട്ടിച്ചേർത്തിട്ടുണ്ട്. പിണറായി സർക്കാർ കേരളത്തെ താലിബാൻ ആശയത്തിലേക്ക് മാറ്റുകയാണെന്നും കേരളത്തിലെ മതേതര കലണ്ടർ മാതൃകയാണിതെന്നും സമൂഹമാദ്ധ്യമങ്ങളിൽ വിമർശനമുയർന്നു.

ജമാഅത്ത് ഇസ്ലാമിയെ നിരോധിച്ച ദിനം, വൈക്കം മുഹമ്മദ് ബഷീറിന്റെ മരണം, ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം, രജനി എസ് ആനന്ദിന്റെ ആത്മഹത്യ, 370-ാം വകുപ്പ് റദ്ദാക്കിയ ദിനം, മുസാഫർനഗർ കലാപം, ടിപ്പുസുൽത്താൻ രക്തസാക്ഷി ദിനം, കമല സുരയ്യയുടെ മരണം എന്നിങ്ങനെയാണ് സോളിഡാരിറ്റിയുടെ കലണ്ടറിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: Yakub Memonsolidarity
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies