257 പേരുടെ ജീവനെടുത്ത മുംബൈ സ്‌ഫോടനക്കേസ്; ഭീകരൻ യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ചതിന്റെ തെളിവുകൾ പുറത്ത്; മതതീവ്രവാദികളുടെ നീക്കം പുറത്തുവിട്ടത് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

257 പേരുടെ ജീവനെടുത്ത മുംബൈ സ്‌ഫോടനക്കേസ്; ഭീകരൻ യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ചതിന്റെ തെളിവുകൾ പുറത്ത്; മതതീവ്രവാദികളുടെ നീക്കം പുറത്തുവിട്ടത് ബിജെപി

1993 Mumbai blast convict Yakub Memon's grave 'beautification row': Lighting removed, probe ordered

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 02:54 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ചതിൽ വിവാദം. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശവകുടീരം മാർബിളും എൽഇഡി ലൈറ്റുകളും ഉപയോഗിച്ചാണ് നവീകരിച്ചത്. മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സർക്കാരിന്റെ കാലത്താണ് ശവകുടീരം നവീകരിച്ചത്.

2015ൽ തൂക്കിലേറ്റിയ ഭീകരൻ യാക്കൂബ് മേമന്റെ ശവകുടീരം മാർബിളും ലൈറ്റുകളും ഉപയോഗിച്ചാണ് നവീകരിച്ചിരിക്കുന്നത്. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ബഡാ ഖബർസ്ഥാനിലാണ് യാക്കൂബ് മേമന്റെ ശവകുടീരമുള്ളത്. ആനുമതി കൂടാതെയാണ് വഖഫ് ബോർഡ് ശവകുടീരം നവീകരിച്ചതെന്നതിന്റെ തെളിവുകൾ പുറത്തു വന്നു.

ബിജെപി നേതാവായ .രാം കദം ആണ് ശവകുടീരം നവീകരിച്ചതിന്റെ തെളിവുകൾ പുറത്തുവിട്ടത്. മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സർക്കാരിന്റെ കാലത്താണ് കുടീരം നവീകരിച്ചിരുന്നതെന്നും തീവ്രവാദിയുടെ ശവകുടീരം നവീകരിച്ചതിൽ എന്ത് സന്ദേശമാണ് നൽകുന്നതെന്നും രാം കദം ചോദിച്ചു. സംഭവം വിവാദമായതോടെ ശവകുടീരത്തിലെ ലൈറ്റുകൾ അഴിച്ചു മാറ്റി. 2015 ജൂലൈ 30 ന് നാഗ്പൂർ സെൻട്രൽ ജയിലിൽ ആയിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റിയത്.

Tags: Yakub Memon
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies