യമുനാനദിയിൽ റോപ് വേ വരുന്നു; ഒരു ദിശയിൽ മണിക്കൂറിൽ 3,000 പേർക്ക് യാത്ര ചെയ്യാനാവും, മോടി കൂട്ടി ഡൽഹി ടൂറിസം
ന്യൂഡൽഹി: ഡൽഹിയിൽ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയമുഖം. യമുനാനദിയിൽ റോപ് വേ നിർമിക്കാനൊരുങ്ങി ഡൽഹി ഡവലപ്മെന്റ് അതോറിറ്റി. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാനും ഗതാഗതകുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ...




