യമുനാനദിയിൽ റോപ് വേ വരുന്നു; ഒരു ദിശയിൽ മണിക്കൂറിൽ 3,000 പേർക്ക് യാത്ര ചെയ്യാനാവും, മോടി കൂട്ടി ഡൽഹി ടൂറിസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യമുനാനദിയിൽ റോപ് വേ വരുന്നു; ഒരു ദിശയിൽ മണിക്കൂറിൽ 3,000 പേർക്ക് യാത്ര ചെയ്യാനാവും, മോടി കൂട്ടി ഡൽഹി ടൂറിസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 11:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ വിനോദസ‍ഞ്ചാര മേഖലയ്‌ക്ക് പുതിയമുഖം. യമുനാനദിയിൽ റോപ് വേ നിർമിക്കാനൊരുങ്ങി ഡൽഹി ഡവലപ്മെന്റ് അതോറിറ്റി. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാനും ​ഗ​താ​ഗതകുരുക്ക് കുറയ്‌ക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയാറാക്കുന്നത്.

ഒരു ദിശയിൽ മണിക്കൂറിൽ 3,000 യാത്രക്കാരെയാണ് ഇത് ലക്ഷ്യമിടുന്നത്. ഓരോ കേബിൾ കാറിനും എട്ട് മുതൽ പത്ത് വരെ യാത്രക്കാരെ വ​ഹിക്കാൻ കഴിവുണ്ടാകും. രാജ്യത്തിന്റെ വിനോദസഞ്ചാരം കൂടുതൽ ദൃഢമാക്കുന്നതിനുള്ള പുത്തൻ ചുവടുവയ്പ്പാണിത്. എന്നാൽ സ്റ്റേഷനുകളുടെ എണ്ണമോ ടവറുകളെ കുറിച്ചോ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ലോകമെമ്പാടുമുള്ള റോപ്ബോലഹ വേകളുടെ പ്രവർത്തനം നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. അതിന് ശേഷമാണ് തുടർപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ് മാതൃകയിലായിരിക്കും ആസൂത്രണം ചെയ്യുക. റോപ് വേ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പഠനവും സാങ്കേതിക സർവേകളും നടത്തുന്ന തിരക്കിലാണ് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി. പദ്ധതി ആരംഭിച്ചുകഴിഞ്ഞാൽ നിർമാണത്തിന് 18 മാസത്തെ സമയം വേണ്ടിവരും.

Tags: Yamuna RiverFEATURED2delhi tourismropway
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies