നാടിന്റെ തണലിലേക്ക്; പത്ത് വർഷമായി യെമനിൽ കുടുങ്ങിയ തൃശൂർ സ്വദേശി നാട്ടിലെത്തി; അച്ഛനെ ആദ്യമായി കാണാൻ മക്കൾ
കൊച്ചി: പത്തുവർഷമായി യെമനിൽ കുടുങ്ങിയ മലയാളി നാട്ടിൽ തിരിച്ചെത്തി. തൃശൂർ നെടുമ്പാൾ സ്വദേശി കെ.കെ ദിനേശൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. മനുഷ്യാവകാശ പ്രവർത്തകരായ സാമുവലിൻ്റെയും സിജുവിൻ്റെയും ഇടപെടലാണ് ദിനേശൻ ...