Yogi Adityanadh - Janam TV

Yogi Adityanadh

മങ്കമേശ്വർ ക്ഷേത്രത്തിന്റെ ബഹുമാനാർത്ഥം; ആ​ഗ്രയിലെ ജമാ മസ്ജി​ദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

ലക്നൗ: ആ​ഗ്രയിലെ ജമാ മസ്ജി​ദ് മെട്രോ സ്റ്റേഷന്റെ പേര് മങ്കമേശ്വർ മെട്രോ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സ്റ്റേഷന് സമീപത്തുള്ള അതിപുരാതന ക്ഷേത്രമായ മങ്കമേശ്വർ ...

മിഷൻ മഹിളാ സാരഥി: അയോദ്ധ്യയിലേക്കുള്ള 51 പുതിയ ബസ് സർവീസുകളിൽ ഡ്രൈവർമാരും കണ്ടക്ടർമാരും സ്ത്രീകൾ മാത്രം; ഫ്‌ളാഗ് ഓഫ് ചെയ്ത് യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യയിലേക്കുള്ള വനിതാ ഡ്രൈവർമാരും കണ്ടക്ടർമാരും അടങ്ങുന്ന 51 ബസുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ മിഷൻ ശക്തി അഭിയാന്റെ ...

യോഗി സർക്കാരിന്റെ മിഷൻ ശക്തി 4.0; നാലാം ഘട്ടത്തിലേക്ക്

ലക്‌നൗ: സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനും വിവിധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മിഷൻ ശക്തിയുടെ നാലാം ഘട്ടത്തിന് ...

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്ന് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ്; ബൃഹത്തായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി സർക്കാർ

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്ന് ഹർ ഘർ തിരംഗ ക്യാമ്പെയിന് തുടക്കം കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ചർ ദേശീയപതാകയാക്കി മാറ്റുകയും ...

സംസ്ഥാനത്തെ ആദ്യ സൗരോർജ്ജ നഗരമാകാൻ അയോദ്ധ്യ; രാമജന്മഭൂമി സമ്പൂർണ സോളാർ ഭൂമിയാകുമെന്ന് യോഗി ആദിത്യനാഥ്

സൂര്യവംശത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയെ സംസ്ഥാനത്തെ ആദ്യ സരോർജ്ജ നഗരമാക്കി മാറ്റാനുള്ള പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യ സൂര്യവംശത്തിന്റെ തലസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഊർജ്ജം വരുന്നത് മറ്റ് സ്രോതസ്സുകളിൽ ...

അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി മാറ്റാൻ ‘രാമലാൻഡ്’; ശ്രീരാമന്റെ കഥ വിവരിക്കുന്നതിനായി ഡിസ്‌നിലാൻഡ് മാതൃകയിൽ തീം പാർക്ക് യാഥാർത്ഥ്യമാക്കാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ: അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഡിസ്‌നിലാൻഡ് മാതൃകയിൽ 'രാമ ലാൻഡ്' എന്ന പേരിൽ തീം പാർക്ക് വികസിപ്പിക്കാനാണ് ...