സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്ന് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ്; ബൃഹത്തായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്ന് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ്; ബൃഹത്തായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 10:01 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്ന് ഹർ ഘർ തിരംഗ ക്യാമ്പെയിന് തുടക്കം കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ചർ ദേശീയപതാകയാക്കി മാറ്റുകയും ചെയ്തു അദ്ദേഹം.

ആസാദി കാ അമൃത് മഹോത്സവിൽ സജീവമായി പങ്കെടുക്കണമെന്ന്  അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി 4.5 കോടി ദേശീയ പതാകയാണ് കഴിഞ്ഞ വർഷം ഉയർത്തിയത്. ഈ വർഷവും സമാനമായ രീതിയിൽ ബൃഹത്തായ ആഘോഷങ്ങൾക്കാണ് പദ്ധതിയിടുന്നത്. ഇന്ത്യ വിഭജന ദിനമായ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ത്യ വിഭജനം അനുസ്മരിച്ചും മരണമടഞ്ഞവർക്ക് ആദാരഞ്ജലികൾ അർപ്പിച്ചും ജാഥകൾ സംഘടിപ്പിക്കും. ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെയും സ്‌കൂളുകളിൽ വൻ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.

മേരി മതി മേരാ ദേശ്- എന്റെ മണ്ണ്, എന്റെ ദേശം ക്യാമ്പെയ്‌നിന്റെ ഭാഗമായി രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ചവരെ ആദരിക്കുന്നതിനായി മൺ ചെരാതുകൾ തെളിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. സ്വാതന്ത്ര്യസമരസേനാനികൾ, സായുധ സേനാംഗങ്ങൾ, കേന്ദ്ര-പോലീസ് സേനകൾ എന്നിവരുടെ കുടുംബാംഗങ്ങളെ ആദരിക്കും.

Tags: independence dayGorakhnath TempleYogi Adityanadh
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies