യോഗി സർക്കാരിന്റെ മിഷൻ ശക്തി 4.0; നാലാം ഘട്ടത്തിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി സർക്കാരിന്റെ മിഷൻ ശക്തി 4.0; നാലാം ഘട്ടത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 06:59 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്‌ക്കുന്നതിനും വിവിധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മിഷൻ ശക്തിയുടെ നാലാം ഘട്ടത്തിന് കീഴിൽ വരുന്ന മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം നല്ലതും മോശവുമായ സ്പർശനങ്ങളെക്കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യവും ഇതിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്.

യോഗി സർക്കാരിന്റെ കീഴിൽ വരുന്ന മിഷൻ ശക്തിയുടെ നാലാം ഘട്ടം വിജയിപ്പിക്കുന്നതിന് വേണ്ടി 28,965 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളിൽ നിന്നും 7,738 ഉദ്യോഗസ്ഥരും ജീവനക്കാരും ഇതിലുണ്ട്. നിലവിൽ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, വാർഡുകൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ ഇവർ സന്ദർശനം നടത്തും.

മിഷൻ ശക്തിയുടെ നാലാം ഘട്ടത്തിൽ ഒക്ടോബർ 15 മുതൽ ഇതുവരെ 76,043 നവരാത്രിപൂജ ആഘോഷങ്ങൾ നടക്കുന്നിടത്ത് പോലീസും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും സന്ദർശിച്ചതായി വനിതാ ശിശു സംരക്ഷണ സംഘടനയുടെ അഡീഷണൽ ഡയറക്ടർ ജനറലും മിഷൻ ശക്തിയുടെ നോഡൽ ഓഫീസറുമായ പത്മജ ചൗഹാൻ പറഞ്ഞു. സംസ്ഥാനത്തുടനീളം മേളകൾ നടക്കുന്ന മൈതാനങ്ങളിലും 40,655 ഗ്രാമപഞ്ചായത്തുകളിലും 11,695 വാർഡുകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

16,273 റെയിൽവേ- ബസ് സ്റ്റേഷനുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ബോധവത്കരണ ക്യാമ്പയ്‌നുകൾ നടത്തി. ക്യാമ്പയ്‌നുകളിൽ ശൈശവ വിവാഹത്തെക്കുറിച്ചും ബാലവേല ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ചും ബോധവത്കരണം നടത്തി.

Tags: Yogi AdityanadhMission Sakti
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies