Yogi Adityanath - Janam TV
Thursday, November 6 2025

Yogi Adityanath

പരാതി പരിഹാര പരിപാടി ‘ജനതാദർശൻ’; സ്കൂളിൽ പോകണമെന്ന പെൺകുട്ടിയുടെ ആ​ഗ്രഹം സാക്ഷാത്കരിച്ച് യോ​ഗി ആദിത്യനാഥ് 

ലക്നൗ: സംസ്ഥാനത്തെ പരാതി പരിഹാര പരിപാടിയായ ജനതാദർശനിൽ സ്കൂളിൽ പ്രവേശിക്കണമെന്ന പെൺകുട്ടിയുടെ ആ​ഗ്രഹം സാക്ഷാത്കരിക്കുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കൺപൂർ സ്വദേശിനിയായ  പെൺകുട്ടിയാണ് സ്കൂൾ പ്രവേശനത്തെ ...

അനുമതിയില്ലാതെ ഡ്രോൺ പറത്തിയാൽ കർശന നടപടി; പരിശോധന കടുപ്പിക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി യോ​ഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്ത് അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോ​ഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സർക്കാരിന്റെ അനുമതിയില്ലാതെ ഡ്രോണുകൾ പറത്തുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നുവെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ...

പ്രധാനമന്ത്രിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി ...

കശാപ്പുശാലകൾ അടച്ചിടണം, കടകൾക്ക് മുന്നിൽ പേരെഴുതിയ ബോർഡ് സ്ഥാപിക്കണം ; കാൻവർ യാത്രയ്‌ക്ക് മുന്നോടിയായി നിർദേശങ്ങളുമായി യോ​ഗി ആദിത്യനാഥ്

ലക്നൗ: കാൻവർ യാത്രയ്ക്ക് മുന്നോടിയായി കർശന നിർദേശങ്ങളുമായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. യാത്രാപാതകളിൽ പ്രവർത്തിക്കുന്ന കടകൾക്ക് മുന്നിൽ പേരെഴുതിയ ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ഭക്തരുടെ വികാരങ്ങൾ മാനിക്കണമെന്നും ...

അയോദ്ധ്യയിലെ രണ്ടാം പ്രാണപ്രതിഷ്ഠ; ​യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ പൂജാചടങ്ങുകൾ നടന്നു

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ...

“ബ്രഹ്മോസിന്റെ ശക്തിയെ കുറിച്ച് അറിയണമെങ്കിൽ പാകിസ്താനോട് ചോദിക്കൂ…”; ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈൽ പ്രയോ​ഗിച്ചതായി യോ​ഗി ആദിത്യനാഥ്

ലക്നൗ: ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാക്സിതാൻ തിരിച്ചറിഞ്ഞെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈലിനെ കുറിച്ച് അറിയണമെങ്കിൽ പാകിസ്താനോട് ചോദിച്ചാൽ മതിയെന്നും ഒരിക്കലും ...

“ഇടുങ്ങിയ രാഷ്‌ട്രീയം; ഭാഷയുടെ പേരിൽ സ്റ്റാലിൻ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു”: രൂക്ഷ വിമർശനവുമായി യോ​ഗി ആദിത്യനാഥ്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സ്റ്റാലിൻ ഇടുങ്ങിയ രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം വിലപോകില്ലെന്ന് ...

ഭാരതത്തെ തകർക്കാനുള്ള യാത്രയായിരുന്നു രാഹുലിന്റെ ജോഡോ യാത്ര, കോൺ​ഗ്രസ് എന്തുകൊണ്ടാണ് കുംഭമേളയെ പിന്തുണക്കാത്തത്…: യോ​ഗി ആദിത്യനാഥ്

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി നടത്തിയ യാത്ര ഭാരതത്തെ തകർക്കാനുള്ള യാത്രയായിരുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാഷ്ട്രീയ നേട്ടത്തിനായി കോൺ​ഗ്രസ് സമൂഹത്തിലെ സെൻസിറ്റീവ് ...

ഹിന്ദുക്കൾ സുരക്ഷിതരെങ്കിൽ.. മുസ്ലീങ്ങളും സുരക്ഷിതർ,മറ്റൊരാൾക്കുമേൽ ആധിപത്യം സ്ഥാപിച്ച ഒരു ഹൈന്ദവ ഭരണാധികാരി പോലും ചരിത്രത്തിലില്ല:യോ​ഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്ത് എല്ലാ മതവിഭാ​ഗങ്ങളിൽ നിന്നുള്ള ആളുകളും സുരക്ഷിരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇവിടെ ഹൈന്ദവർ സുരക്ഷിതരാണെങ്കിൽ മുസ്ലീം സമൂഹവും സുരക്ഷിതരാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ...

“സംസ്കാരത്തിന്റെ ആദ്യ മണ്ണ്”; രാമക്ഷേത്രത്തിൽ പൂജ നടത്തി യോ​ഗി ആദിത്യനാഥ്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പ്രത്യേക പ്രാർത്ഥനകൾ കഴിഞ്ഞ് ഏറെനേരം ക്ഷേത്രത്തിൽ തങ്ങിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. രാമക്ഷേത്രത്തിലെ സാഹിത്യ ...

“ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ വേണ്ട, ഉപയോ​ഗിക്കുന്നവർക്കെതിരെ കർശന നടപടി”: ഉദ്യോ​ഗസ്ഥർക്ക് നിർദേശങ്ങളുമായി യോ​ഗി ആദിത്യനാഥ്

ലക്നൗ: ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ സ്ഥാപിക്കരുതെന്ന് കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഹോളി ആഘോഷങ്ങളിൽ ഡിജെ പോലുള്ള പരിപാടികൾ കർശനമായി നിരോധിക്കണമെന്ന് യോ​ഗി ആദിത്യനാഥ് ...

തലയ്‌ക്ക് വെളിവില്ലാത്തർ ഔറം​ഗസേബിനെ ഉത്തമനാക്കും; ബോധത്തോടെയാണ് ആരാധിക്കുന്നതെങ്കിൽ സ്വന്തം മകന് ആ പേരിട്ടോളൂ: യോ​ഗി

ലക്നൗ: തലയ്ക്ക് വെളിവില്ലാത്തവരാണ് ഔറം​ഗസേബിനെ പോലുള്ളവരെ ആരാധിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ചുകൊണ്ടാണ് യോ​ഗിയുടെ വാക്കുകൾ. മു​ഗൾ ഭരണാധികാരി ഔറം​ഗസേബിനെ പോലെയുള്ളവരെ മഹത്വവത്കരിക്കുന്നവർ ...

യോ​ഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി, സോഷ്യൽമീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ കുടുക്കാൻ യുപി പൊലീസ്

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് നേരെ വധഭീഷണി. സോഷ്യൽമീഡിയയിലൂടെ വധഭീഷണി മുഴക്കിയെ യുവാവിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ഫോടനം നടത്തുമെന്നും യോ​ഗി ആദിത്യനാഥിനെ വധിക്കുമെന്നുമാണ് ...

കുംഭമേളയിൽ ബോട്ടുടമയുടെ കുടുംബം സമ്പാദിച്ചത് 30 കോടി രൂപ; ആകെ 3 ലക്ഷം കോടിയുടെ ബിസിനസ്; പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി നൽകി യോഗി ആദിത്യനാഥ്

ലഖ്‌നൗ: മഹാകുംഭമേളയ്‌ക്കെതിരായ പ്രതിപക്ഷവും വിമർശനങ്ങൾക്ക് മറുപടി നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 45 ദിവസം നീണ്ടുനിന്ന കുംഭമേളയിൽ ഒരു ബോട്ട് ഉടമയുടെ കുടുംബം 30 കോടി ...

അറിയാത്തവർക്ക് ചൊറിഞ്ഞിരിക്കാം!! കുംഭമേളയിലൂടെ യുപി സമ്പദ്ഘടനയിലേക്ക് ഒഴുകുന്നത് മൂന്ന് ലക്ഷം കോടി

ലക്നൌ: മഹാകുംഭമേളയിലൂടെ സംസ്ഥാനത്തെ സമ്പദ്ഘടന മൂന്ന് ലക്ഷം കോടിയുടെ വളർച്ച കൈവരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഉത്തർപ്രദേശ് നിയമസഭയിൽ സമാജ് വാദി പാർട്ടി എംഎൽഎ രാഗിണി ...

“മൃത്യു കുംഭ്” പരാമർശം; കോടാനുകോടി ഭക്തരുടെ വിശ്വാസത്തെ വച്ച് കളിക്കരുതെന്ന് പ്രതിപക്ഷത്തോട് യോഗി

ലക്നൌ: മഹാകുംഭമേളയെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുംഭമേളയെ അധിക്ഷേപിക്കുന്നതിലൂടെ സനാതന ധർമ്മത്തേയും ഗംഗാ മാതാവിനെയും ഭാരതത്തെയുമാണ് പ്രതിപക്ഷം അപമാനിച്ചതെന്ന് യോ​ഗി ...

വലിയ ദുരന്തമുണ്ടാകണമെന്ന് സനാതനവിരുദ്ധ ശക്തികൾ ആ​ഗ്ര​ഹിച്ചു, ഖാർ​ഗെയും അഖിലേഷ് യാദവും നുണകൾ പ്രചരിപ്പിക്കുന്നു: യോ​ഗി ആ​ദിത്യനാഥ്

ലക്നൗ: കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുർ ഖാർ​ഗെയ്ക്കും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനുമെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ വലിയ ദുരന്തം ...

ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് ഭൂട്ടാൻ രാജാവ് ; യോ​ഗി ആദിത്യനാഥിനൊപ്പം ത്രിവേണീ തീരത്ത് പ്രത്യേക പൂജ

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ നാം​ഗ്യേൽ വാങ്ചുക്. പ്രയാഗ്‌രാജിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം ...

പാർക്കിം​ഗ് സ്ഥലം വർദ്ധിപ്പിക്കണം, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക; ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി യോ​ഗി ആദിത്യനാഥ്

ലക്നൗ: മഹാകുംഭമേളയ്ക്കിടെ കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വസന്തപഞ്ചമി നാളിൽ നടക്കാനിരിക്കുന്ന അമൃത് സ്നാനത്തിന് മുന്നോടിയായി ...

ദുരന്തത്തിന് കാരണമായത് എന്ത്? ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം നൽകുമെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അപകടമുണ്ടായത് എങ്ങനെയാണെന്നും എന്തെല്ലാം ഘടകങ്ങളാണ് അപകടത്തിലേക്ക് ...

കിംവദന്തികൾക്ക് ചെവി കൊടുക്കരുത്; ഭരണകൂടത്തിന്റെ നിർദേശം കർശനമായി പാലിക്കണം; തീർത്ഥാടകരോട് യോഗി ആദിത്യനാഥ്

ലക്നൌ: പ്രയാഗ്‌രാജിൽ നിലവിലുള്ളത് പത്ത് കോടിയാളുകളെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഭരണകൂടത്തിന്റെ നിർദേശങ്ങൾ ഏവരും പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പൊലീസും മറ്റ് സുരക്ഷാ ഉദ്യോ​ഗസ്ഥരും ഒരുക്കുന്ന ക്രമീകരണങ്ങളുമായി സഹകരിക്കാൻ ...

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് അപകടമുണ്ടാക്കി; പരിക്കേറ്റവർ ചികിത്സയിൽ; സ്ഥിതിഗതികൾ നിയന്ത്രണവിധേയം; പ്രയാഗ്‌രാജിലുള്ളത് 10 കോടി പേരെന്നും യോ​ഗി

പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്ക്കിടെയുണ്ടായ അനിയന്ത്രിത തിരക്ക് നിലവിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റെന്ന വാർത്തകൾ വന്ന ...

ബാംബൂ വേദി തകർന്നുവീണു; അപകടം ജൈന മതസ്ഥരുടെ ചടങ്ങിനിടെ; ആറ് മരണം; 50 പേർക്ക് പരിക്ക്

ലക്നൗ: വേദി തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. അമ്പതോളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. യുപിയിലെ ബാ​ഘ്പത്തിൽ ജൈനമതസ്ഥരുടെ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. മുളകൊണ്ട് കെട്ടിപ്പൊക്കിയ വേദി ...

25 ലക്ഷം യുവാക്കൾക്ക് സൗജന്യ സ്മാർട്ട്ഫോൺ, മൂന്ന് ജില്ലകളിൽ പുതിയ മെഡിക്കൽ കോളേജുകൾ; പ്രഖ്യാപനവുമായി യോഗി

ലക്നൌ: സൗജന്യ സ്മാർട്ട്ഫോൺ വിതരണം, പുതിയ മെഡിക്കൽ കോളേജ് തുടങ്ങിയ നിർണായക പ്രഖ്യാപനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ...

Page 1 of 19 1219