തലയ്ക്ക് വെളിവില്ലാത്തർ ഔറം​ഗസേബിനെ ഉത്തമനാക്കും; ബോധത്തോടെയാണ് ആരാധിക്കുന്നതെങ്കിൽ സ്വന്തം മകന് ആ പേരിട്ടോളൂ: യോ​ഗി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലയ്‌ക്ക് വെളിവില്ലാത്തർ ഔറം​ഗസേബിനെ ഉത്തമനാക്കും; ബോധത്തോടെയാണ് ആരാധിക്കുന്നതെങ്കിൽ സ്വന്തം മകന് ആ പേരിട്ടോളൂ: യോ​ഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 06:09 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: തലയ്‌ക്ക് വെളിവില്ലാത്തവരാണ് ഔറം​ഗസേബിനെ പോലുള്ളവരെ ആരാധിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ചുകൊണ്ടാണ് യോ​ഗിയുടെ വാക്കുകൾ. മു​ഗൾ ഭരണാധികാരി ഔറം​ഗസേബിനെ പോലെയുള്ളവരെ മഹത്വവത്കരിക്കുന്നവർ മനോനില പരിശോധിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മാനസിക വിഭ്രാന്തിയുള്ളവർക്ക് മാത്രമേ ഔറം​ഗസേബിനെ ഉത്തമനായി കാണാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗവിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഭാരതത്തിന്റെ പാരമ്പര്യങ്ങളിലും സനാതന സംസ്കാരത്തിലും വിശ്വസിക്കാത്തവരും അവയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നവരും ഒന്നോർത്തോളൂ. അവർ മഹത്വവത്കരിക്കുന്നവരുടെ വിധി കൂടി എന്തായിരുന്നുവെന്ന്. മനസിന് വിഭ്രാന്തിയുള്ള ഒരു വ്യക്തിക്ക് മാത്രമേ ഔറംഗസേബിനെ ഉത്തമ മാതൃകയായി കണക്കാക്കാൻ കഴിയൂ. മാനസികമായി പക്വതയുള്ളവ‍ക്കും വിവേകമുള്ളവ‍ക്കും ഇത്രയും ക്രൂരനായ ഒരു ഭരണാധികാരിയെ ആദരിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

ഇനി സ്വബോധത്തിലാണ് ആദരിക്കുന്നതെങ്കിൽ അത്തരക്കാർ ആദ്യം ചെയ്യേണ്ടത് അവരുടെ മക്കൾക്ക് ഔറം​ഗസേബ് എന്ന് പേരുനൽകുകയാണ്. എന്നിട്ട് പിതാവ് ഷാജഹാനോട് ഏതുവിധേനയാണോ മകൻ ഔറം​ഗസേബ് പെരുമാറിയത്, ആ പെരുമാറ്റം നേരിടാൻ കൂടി അവർ തയ്യാറാകണം. സ്വന്തം സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയ മനുഷ്യൻ കൂടിയായിരുന്നു ഔറം​ഗസേബ് എന്നും യോ​ഗി ഓർമ്മപ്പെടുത്തി.

മഹാരാഷ്‌ട്ര എംഎൽഎയും എസ്പി നേതാവുമായ അബു അസ്മിയുടെ വിവാദ പരാമർശമാണ് യോ​ഗിയുടെ വിമർശനത്തിന് ആധാരം. മു​ഗൾ രാജാവായിരുന്ന ഔറം​ഗസേബ് ക്രൂരനായിരുന്നില്ല, ചിലർ ചരിത്രത്തെ വളച്ചൊടിച്ച് ഔറം​ഗസേബിനെ മോശമായി ചിത്രീകരിക്കുകയാണെന്നായിരുന്നു അബു അസ്മിയുടെ പരാമർശം.

Tags: Yogi Adityanathabu azmiAurangzeb
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies