കശാപ്പുശാലകൾ അടച്ചിടണം, കടകൾക്ക് മുന്നിൽ പേരെഴുതിയ ബോർഡ് സ്ഥാപിക്കണം ; കാൻവർ യാത്രയ്ക്ക് മുന്നോടിയായി നിർദേശങ്ങളുമായി യോ​ഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശാപ്പുശാലകൾ അടച്ചിടണം, കടകൾക്ക് മുന്നിൽ പേരെഴുതിയ ബോർഡ് സ്ഥാപിക്കണം ; കാൻവർ യാത്രയ്‌ക്ക് മുന്നോടിയായി നിർദേശങ്ങളുമായി യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 01:04 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: കാൻവർ യാത്രയ്‌ക്ക് മുന്നോടിയായി കർശന നിർദേശങ്ങളുമായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. യാത്രാപാതകളിൽ പ്രവർത്തിക്കുന്ന കടകൾക്ക് മുന്നിൽ പേരെഴുതിയ ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ഭക്തരുടെ വികാരങ്ങൾ മാനിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

യാത്രാവഴികളിൽ കശാപ്പുശാലകൾ പ്രവർത്തിക്കുന്നില്ലെന്ന് അധിൃതർ ഉറപ്പാക്കണം. ഭക്തർ ധാരാളം എത്തുന്നതിനാൽ സാമൂഹികവിരുദ്ധർ വേഷം മാറി യാത്രയിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഭക്തർക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളിലും യാത്രാപാതകളിൽ ഒരുക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഘോഷയാത്രയ്‌ക്കിടെ സം​ഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.

സം​ഘർഷങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ അധികപൊലീസ് സന്നാഹത്തെ വിന്യസിക്കുക, സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഉത്തരവിലെ മറ്റ് നിർദേശങ്ങൾ.

കാൻവർ യാത്ര ഒരു പ്രധാന തീർത്ഥാടനമാണെന്നും അതിനാൽ നിബന്ധനകൾ എല്ലാവരും പാലിക്കണമെന്നും യുപി മന്ത്രി ജയ്വീർ സിം​ഗ് പറഞ്ഞു. യാത്രാവഴികളിലുള്ള കശാപ്പുശാലകൾ അടച്ചിടണം. ഭക്തരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുത്. കടകളുടെ പേരുകൾ കടയ്‌ക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: devoteesKANWAR YATRAUttar Pradesh Chief MinisterTradersYogi Adityanath
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies