പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ ശ്രമം: നാടകീയ മുഹൂർത്തങ്ങൾ
സോൾ : ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അദ്ദേഹത്തിന്റെ അനുയായികളുടെയും പ്രസിഡൻഷ്യൽ സെക്യൂരിറ്റി സ്റ്റാഫിന്റെയും കടുത്ത പ്രതിരോധത്തെ ...