youvamorcha - Janam TV
Saturday, November 8 2025

youvamorcha

സംസ്ഥാന സര്‍ക്കാര്‍ യുവജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുന്നു: യുവമോര്‍ച്ച

തിരുവനന്തപുരം:  ക്ഷേത്രം കട്ടുമുടിച്ചും നാട് കൊള്ളയടിച്ചും തുടര്‍ഭരണം നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ യുവമോര്‍ച്ച ഒക്ടോബര്‍ 13ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. യുവജനവഞ്ചനയുടെ ...

ശ്രീകാര്യത്ത് സിപിഎം ​ഗുണ്ട വിളയാട്ടം; യുവമോർച്ച നേതാവിനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതിയെ സംരക്ഷിച്ച് കൗൺസിലർ

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ആക്രമണത്തിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷിന് ​ഗുരുതര പരിക്ക്. ഡിവൈഎഫ്ഐ നേതാവും കഞ്ചാവ് കേസിലെ പ്രതിയുമായ അശ്വിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ...

തൊടുപുഴയിൽ യുവമോർച്ചയുടെ പ്രതിഷേധ മാർച്ചിനിടെ പോലീസ് നരനായാട്ട്; ലാത്തി ചാർജിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റിന് ഗുരുതര പരിക്ക്

ഇടുക്കി: തൊടുപുഴയിൽ പ്രതിഷേധ സമരത്തിനിടെ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസിന്റെ നരനായാട്ട്. പോലീസ് നടത്തിയ ലാത്തി ചാർജിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു കൊച്ചുപറമ്പൻ ഉൾപ്പെടെ നിരവധി ...

പണിമുടക്കിൽ വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും ; ആശുപത്രികളിൽ പൊതിച്ചോറ് വിതരണം ചെയ്ത് യുവമോർച്ച

ആലപ്പുഴ / കോഴിക്കോട് : ദ്വിദിന പണിമുടക്കിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്ത് യുവമോർച്ച പ്രവർത്തകർ. ആറന്മുള കോഴഞ്ചേരി, കോഴിക്കോട് കോട്ടപ്പറമ്പ് എന്നീ ആശുപത്രികളിലായിരുന്നു യുവമോർച്ച ...

പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചതിന്റെ വൈരാഗ്യം; ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ ആക്രമിച്ച യുവമോർച്ച നേതാവ് അതീവ ഗുരുതരാവസ്ഥയിൽ

പാലക്കാട് : തരൂരിൽ ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ മാരകായുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച യുവമോർച്ച നേതാവ് അതീവ ഗുരുതരാവസ്ഥയിൽ. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് ...

പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ യുവജനങ്ങളോടുള്ള വഞ്ചന; സമ്പ്രദായം അവസാനിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഫുൽ കൃഷ്ണൻ

കോഴിക്കോട്: രണ്ട് വർഷം പൂർത്തിയാക്കുന്ന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനെതിരെ ആഞ്ഞടിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ. സർക്കാർ നിയമം കേരളത്തിലെ ...