പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചതിന്റെ വൈരാഗ്യം; ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ ആക്രമിച്ച യുവമോർച്ച നേതാവ് അതീവ ഗുരുതരാവസ്ഥയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചതിന്റെ വൈരാഗ്യം; ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ ആക്രമിച്ച യുവമോർച്ച നേതാവ് അതീവ ഗുരുതരാവസ്ഥയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 10:01 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : തരൂരിൽ ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ മാരകായുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച യുവമോർച്ച നേതാവ് അതീവ ഗുരുതരാവസ്ഥയിൽ. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. അരുൺ കുമാറിനെ ആക്രമിച്ച അഞ്ചുപേർ നിലവിൽ ഒളിവിലാണ്.

കഴിഞ്ഞ രണ്ടാം തീയതിയാണ് അരുൺ കുമാറിന് നേരെ സിപിഎം ആക്രമണം ഉണ്ടായത്. ശിവരാത്രിയോടനുബന്ധിച്ചുള്ള ആഘോഷപരിപാടിക്കിടെ ഏഴംഗസംഘം കമ്പിപ്പാര സോഡാകുപ്പി തുടങ്ങിയവ കൊണ്ട് ആക്രമിക്കുകയായിരുന്നു. അരുണിന്റെ നെഞ്ചിൽ ഉൾപ്പെടെ കമ്പി കുത്തി ഇറക്കി. കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലും ആക്രമണം തുടർന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ നിലവിൽ നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ വെൻറിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവമോർച്ചയുടെ പ്രവർത്തനം ഇല്ലാതിരുന്ന മേഖലയിൽ പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു എന്നതാണ് അരുണിന് നേരെയുള്ള ആക്രമണത്തിന് കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു.

കാലങ്ങളായി സിപിഎം ഭരിക്കുന്ന പ്രദേശം ചരിത്രത്തിൽ ആദ്യമായി ബിജെപി പിടിച്ചെടുക്കുകയും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് പരാജയപ്പെടുകയും ചെയ്തിരുന്നു ഇതും ആക്രമണത്തിന് കാരണമാണെന്നും പ്രദേശവാസികൾ പറഞ്ഞു.

സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൃഷ്ണദാസ്,സിപിഎം പ്രവർത്തകൻ മണികണ്ഠൻ എന്നിവരെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാൽ 5 പ്രതികൾ ഒളിവിലാണ്. അതേസമയം അരുൺ കുമാറിന്റെ ചികിത്സയ്‌ക്കായി ലക്ഷങ്ങൾ ചെലവ് വരുന്നതിനാൽ ബിജെപി സഹായനിധി രൂപീകരിച്ചു. മെക്കാനിക്കായ അരുണിന്റെ ഏക വരുമാനത്തിൽ ആയിരുന്നു രണ്ട് സഹോദരന്മാരും, അച്ഛനുമമ്മയും ഉൾപ്പെടെയുള്ള കുടുംബം കഴിഞ്ഞിരുന്നത്.

Tags: dyfiyouvamorcha
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies