Yuvamorcha protest - Janam TV
Thursday, July 17 2025

Yuvamorcha protest

പിപി ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ്; പ്രതീകാത്മക അറസ്റ്റ് നടത്തി യുവമോർച്ച

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട സിപിഎം നേതാവ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. പിപി ദിവ്യയുടെ പ്രതീകാത്മക അറസ്റ്റ് ...

മലപ്പുറത്ത് കിടപ്പ് രോഗിയായ അമ്മയുടെ മുന്നിലിട്ട് മകളെ പീഡിപ്പിച്ച സംഭവം; സർക്കാരിന്റെ ആഭ്യന്തര വീഴ്ചയിൽ യുവമോർച്ചയുടെ പ്രതിഷേധം ശക്തമാകുന്നു

പാലക്കാട് : മലപ്പുറത്ത് അമ്മയുടെ മുന്നിലിട്ട മാനസിക രോഗിയായ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സർക്കാരിന്റെ ആഭ്യന്തര വീഴ്ചയിൽ പ്രതിഷേധിച്ചുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ...

പ്രധാനമന്ത്രിയുടെ യാത്ര തടസപ്പെടുത്തിയത് കോൺഗ്രസ് അറിവോടെ: യുവമോർച്ച

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രയിലുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം ...

സർവ്വകലാശാല വി.സി നിയമനം; മന്ത്രി ആർ ബിന്ദുവിന്റെ വസതിക്ക് മുൻപിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: സർവ്വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ വസതിക്ക് മുൻപിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബിന്ദുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നതിനിടെയാണ് ...