ധോണിക്കെതിരായ വിമർശനം, പിതാവിന് മാനസിക രോഗമെന്ന് യുവരാജ്! വൈറലായി വീഡിയോ
മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ ധോണിക്കും കപിൽ ദേവിനുമെതിരെ രൂക്ഷവിമർശനമാണ് യുവരാജ് സിംഗിന്റെ പിതാവ് യോഗ് രാജ് സിംഗ് ഉന്നയിച്ചത്. യുവരാജിന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്നും കപിലിനെക്കൾ കിരീടങ്ങൾ ...