ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ വമ്പന്മാർക്ക് സമനില കുരുക്ക്. മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ ബെലാറസ് ഗോൾരഹിത സമനിലയിൽ തളച്ചു. യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലിനെ സ്വിറ്റ്സർലൻഡ് അട്ടിമറിച്ചു.ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു സ്വിസ് ടീമിന്റെ ജയം.
കരുത്തരായ അർജന്റീനയെ വെനസ്വേല സമനിലയിൽ തളച്ചു. ബ്രസീൽ കൊളംബിയയേയും യുറുഗ്വായ്, പാരഗ്വായേയും തോൽപ്പിച്ചു.