കോൺഗ്രസ് 30 സീറ്റുകളിൽ കൂടുതൽ നേടില്ല, സർവ്വേ ഫലങ്ങളിൽ ബിജെപിയുടെ ജനപിന്തുണ വ്യക്തം: തേജസ്വി സൂര്യ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് 30 സീറ്റുകളിൽ കൂടുതൽ നേടില്ല, സർവ്വേ ഫലങ്ങളിൽ ബിജെപിയുടെ ജനപിന്തുണ വ്യക്തം: തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 01:44 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കോൺഗ്രസ് പാർട്ടി കേവലം 30 സീറ്റുകളിലൊതുങ്ങുമെന്ന് തേജസ്വി സൂര്യ. ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥിയായ തേജസ്വി സൂര്യ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി 30 സീറ്റുകളിൽ അധികം നേടില്ല. പുറത്തുവന്ന എക്‌സിറ്റ് പോൾ സർവ്വേകൾ എല്ലാം ഇതാണ് പറയുന്നതിനും തേജസ്വി പറഞ്ഞു.

“പുറത്തുവരുന്ന ഓരോസർവ്വേ ഫലങ്ങളും കോൺഗ്രസിന് നിരാശ നൽകുന്നതാണ്. ചരിത്രം നോക്കിയാലറിയാം, അവർ എത്രത്തോളം പ്രധാനമന്ത്രിക്കെതിരെ വ്യക്തിഹത്യയും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിക്കുന്നുവോ അത് പ്രധാനമന്ത്രിയെ കൂടുതൽ ശക്തമാക്കുകയും ബിജെപി ക്ക് കൂടുതൽ സ്വീകാര്യത നേടി തരുകയും ചെയ്തിട്ടുണ്ട്,” തേജസ്വി സൂര്യ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടനപത്രിക വിശദീകരിക്കാൻ മല്ലികാർജ്ജുന ഖാർഗെ പ്രധാനമന്ത്രിയെ കാണുമെന്നു പറയുന്നു. ഇതിലൂടെ അവരുടെ പ്രകടന പത്രികയിൽ നല്ല ആശയങ്ങളുണ്ടെങ്കിൽ അത് നടപ്പിലാക്കാനുള്ള പ്രധാനമന്ത്രിയുടെ കഴിവിനെ കോൺഗ്രസ് തന്നെ അംഗീകരിച്ചിരിക്കുകയാണെന്നും തേജ്വസി പറഞ്ഞു.

ഇത്തവണ ബെംഗളൂരുവിൽ മുതിർന്ന ആളുകൾ കൂടുതലായി വോട്ട് ചെയ്യാൻ എത്തിയിട്ടുണ്ടെന്നും ഇത് യുവാക്കൾക്കും വോട്ടുചെയ്യാനുള്ള പ്രചോദനമാകുമെന്നും തേജസ്വി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ സൗമ്യ റെഡിയാണ് ബെംഗളൂരു സൗത്തിൽ തേജസ്വിയുടെ എതിർ സ്ഥാനാർത്ഥി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കർണാടകയിലെ 14 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Tags: BJPthejaswi suryaBengaluru south
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies