പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പം പ്രധാനമന്ത്രി

അഹമ്മദാബാദ് :  ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയാറാം പിറന്നാൾ.  ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗുജറാത്തിൽ എത്തി. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി . ഗുജറാത്തിലെ വനവാസി മേഖലയിലെ ജലസേചന പദ്ധതികളും വിഭിന്ന ശേഷിക്കാർക്കായുള്ള സഹായ വിതരണവും ഇന്ന്  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Close