ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്‌ക്ക് പ്രൗഢോജ്ജ്വല തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2016, 10:22 pm IST
FacebookTwitterWhatsAppTelegram

ജയ്പൂര്‍: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധി സഭയ്‌ക്ക് രാജസ്ഥാനിലെ നഗോരില്‍ പ്രൗഢോജ്ജ്വലമായ തുടക്കം. ആര്‍എസ്എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിനിധി സഭയില്‍ നയരൂപീകരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പരിവാര്‍ സംഘടനകളിലേതടക്കം 1500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

വിവിധ വിഷയങ്ങളില്‍ ആര്‍.എസ്.എസിന്റെയും വിവിധ പരിവാര്‍ സംഘടനകളുടേയും നയരൂപീകരണമടക്കമുള്ള കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. ദേശീയ, സാമൂഹിക , വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനം സംബന്ധിച്ചുളള പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. സംഘടനകളുടെ വാര്‍ഷിക റിപ്പോര്‍ട്ടും അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖയും അവതരിപ്പിക്കും. ആര്‍.എസ്.എസിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ആയിരുന്ന ബാലസാഹേബ് ദേവറസിന്റെയും ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടേയും ജന്മശതാബ്ദി വാര്‍ഷിക ആഘോഷവും ഡോ. ബി.ആര്‍ അംബേദ്കറിന്റെ 125 -ാം ജന്മദിന വാര്‍ഷികവും സംഘടിപ്പിക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യും.

ആര്‍.എസ്.എസ് പ്രാന്തീയ കാര്യകര്‍ത്താക്കളും, പരിവാര്‍ സംഘടനകളുടെ പ്രതിനിധികളുമടക്കം 1500 ലേറെ പേര്‍ പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ യുവജനതയെ ദേശീയതയുടെ മുഖ്യധാരയിലേയ്‌ക്ക് എത്തിക്കുവാന്‍ കഴിഞ്ഞതായി പ്രതിനിധി സഭയില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആര്‍.എസ്.എസ് ശാഖയുടെ പ്രവര്‍ത്തനം രാജ്യത്തെ 5181 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനായി. അഖില ഭാരതീയ പ്രതിനിധി സഭ ഞായറാഴ്ച സമാപിക്കും.

ShareTweetSendShare

More News from this section

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Latest News

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies