ലയണൽ മെസി ലോകഫുട്‍ബോളർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലയണൽ മെസി ലോകഫുട്‍ബോളർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2016, 11:11 am IST
FacebookTwitterWhatsAppTelegram

2755087_XLARGE-LND

ലയണൽ മെസി ലോകഫുട്‍ബോളർ. സൂപ്പർ താരങ്ങളായ ക്രിസ്റ്‍റ്യോനോ റൊണാൾഡോയേയും നെയ്‍മറിനേയും മറികടന്നാണ് ബാഴ്സ സ്‍ ട്രൈക്കർ വീണ്ടും ബലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ്
അർജന്‍റൈൻ ഫുട്ബോൾ താരത്തെ ലോകഫുട്ബോളർ പദവി തേടിയെത്തുന്നത്.

 

ലയണൽ മെസി വീണ്ടും ലോകത്തിന്‍റെ നെറുകയിൽ. പരിക്കിനെ അതിജീവിച്ച് കളിക്കളത്തിൽ തിരിച്ചെത്തിയ മെസി മാജിക്കിന് ഒരിക്കൽകൂടി അംഗീകാരം. സൂറിച്ചിൽ അരങ്ങേറിയ വർണ്ണാഭമായ ചടങ്ങിൽ ഫിഫ ആക്ടിംഗ് പ്രസിഡന്‍റ് ഇസ ഹയാതൗവും, ബ്രസീലിയൻ ഫുട്ബോൾ താരം കക്കയും ചേർന്നാണ് ഫുട്ബോൾ മിശിഹയ്‍ക്ക് പുരസ്കാരം സമ്മാനിച്ചത്.

 

ഇതിഹാസ തുല്യമായ കരിയറിൽ ഇത് അഞ്ചാം തവണയാണ് ലോക ഫുട്ബോളർ പദവി ലയണൽ മെസിയെ തേടിയെത്തുന്നത്. സമകാലിക ഫുട്ബോളിൽ മെസിക്കൊപ്പം നിൽക്കുന്ന പ്രതിഭയെന്ന വിശേഷണം പേറുന്ന സാക്ഷാൽ ക്രിസ്റ്‍റ്യാനോ റൊണാൾഡോയേയും, ബാഴ്സ സഹതാരം നെയ്‍മറിനേയും മറികടന്നാണ് അർജന്‍റൈൻ താരത്തിന്‍റെ സുവർണ്ണ നേട്ടം. മെസിക്ക് 41 ശതമാനം വോട്ട് ലഭിച്ചപ്പോൾ, റൊണാൾഡോയ്‍ക്ക് 27 ഉം, നെയ്‍മറിന് 7 ശതമാനവും വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബാഴ്സലോണ കോച്ച് ലൂയി എൻറിക്വേയെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തത് കറ്‍റാലൻ ക്ലബിന് ഇരട്ടി മധുരം സമ്മാനിച്ചു. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് സ്വന്തമാക്കിയ അമേരിക്കൻ മിഡ്ഫീൽഡർ കാർലി ലോയിഡാണ് മികച്ച വനിത താരം.

സ്പോർട്സ് ഡെസ്ക്
ജനം

ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies