ആപ്പിളിന്റെ 'ലോ' ബഡ്ജറ്റ് ഐഫോണ്‍ പുറത്തിറങ്ങി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആപ്പിളിന്റെ ‘ലോ’ ബഡ്ജറ്റ് ഐഫോണ്‍ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2016, 12:46 pm IST
FacebookTwitterWhatsAppTelegram

കാലിഫോര്‍ണിയ: ആപ്പിളിന്റെ ‘ലോ’ ബഡ്ജറ്റ് ഐഫോണ്‍ പുറത്തിറങ്ങി. ഐ ഫോണ്‍ എസ്ഇ എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ കാലിഫോര്‍ണിയയിലെ കമ്പനിയുടെ പ്രധാന ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കാണ് പുറത്തിറക്കിയത്. ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ എത്തുന്ന ഫോണിന് 39,000 രൂപയ്‌ക്ക് അടുത്ത് വില വരും എന്നാണ് റിപ്പോര്‍ട്ട്.

നാലിഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായാണ് ഐ ഫോണ്‍ എസ്ഇ തിരിച്ചെത്തിയിരിക്കുന്നത്. വലിപ്പം കുറഞ്ഞെങ്കിലും ഐ ഫോണ്‍ 6എസിന്റെ സോഫ്റ്റ് വെയറാണ് പുതിയ ഫോണിലുണ്ടാവുക. ആപ്പിളിന്റെ A9 എസ്ഒസി M9 മോഷന്‍ കോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 4K റെക്കോഡിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന 12 എംപി ഐസൈറ്റ് ക്യാമറയാണ് പുതിയ മോഡലിലുള്ളത്. മുന്‍ ക്യാമറ 1.2 എംപിയാണ്. ഐഒഎസ് 9.3യാണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.

ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലൂ എന്നീ കളറുകളില്‍ ലെതർ കെയ്സിനൊപ്പം ലഭ്യമാകുന്ന ഐ ഫോണ്‍ എസ്ഇ ക്ക് 16ജിബി, 64 ജിബി പതിപ്പുകളുണ്ട്.

വലിപ്പം കുറഞ്ഞ ഐ പാഡ് പ്രോയും കമ്പനി പുറത്തിറക്കി. 9.7 ഇഞ്ച് വലിപ്പമുള്ള ടാബ് ലറ്റിന്റെ വില 600 ഡോളര്‍ മുതലാണ്. പുതിയ ആപ്പിള്‍ വാച്ചുകളും ആപ്പിള്‍ മേധാവി ടിം കുക്ക് അവതരിപ്പിച്ചു.

ShareTweetSendShare

More News from this section

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies